ലോകത്തിലെ ഏറ്റവും വലിയ വാഴയെ വായിച്ചു നൊക്കൂ.
ഉയരം: 15 മീറ്റർ
ചുറ്റളവ് : 2 മീറ്റർ
ഇലകളുടെ നീളം: 5 മീറ്റർ വരെ
ഇലകളുടെ വീതി: 1.5 മീറ്റർ
പ്രാദേശിക നാമം: മോസസ് ഇൻ ജൻസ്
സുലഭമായി കണ്ടുവരുന്ന രാജ്യം : പപ്പുവ ന്യൂഗിനിയ
ഉയരം: 15 മീറ്റർ
ചുറ്റളവ് : 2 മീറ്റർ
ഇലകളുടെ നീളം: 5 മീറ്റർ വരെ
ഇലകളുടെ വീതി: 1.5 മീറ്റർ
പ്രാദേശിക നാമം: മോസസ് ഇൻ ജൻസ്
സുലഭമായി കണ്ടുവരുന്ന രാജ്യം : പപ്പുവ ന്യൂഗിനിയ
രണ്ടാൾ ചുറ്റിപ്പിടിച്ചാൽ മാത്രം എത്തുന്ന ത്ര വണ്ണമുള്ള ഈ വാഴയിനങ്ങളെ 1989 ൽ ജെഫി ഡാനിയൽസ് എന്ന സസ്യ ശാസ്ത്രജ്ഞനാണ് പുറം ലോകത്തിന് പരിചയപ്പെടുത്തിയത്. വഴിയരികിലെല്ലാം സുലഭമായി വളർന്നു നിൽക്കുന്ന ഈ വാഴ ഇനം അസാമാന്യ ഉയരം കൊണ്ട് മറ്റ് മരങ്ങളായി തെറ്റി ദ്ധരിക്കപ്പെട്ടു പോകുന്നു.
പഴുത്ത ഒരു പടല കായ്ക്ക് 35 മുതൽ 40 വരെ കിലോ തൂക്കം ഉണ്ടാകും. ഇന്റെ ർനാഷണൽ പ്ലാന്റ് ജെനിറ്റിക്സ് ബോർഡ് എന്ന സംഘടനയുടെ സംരക്ഷിത പട്ടികയിൽ പെടുന്നതിനാൽ ഈ ഇനങ്ങൾ ഇപ്പോഴും സംരക്ഷിക്കപ്പെടുന്നു.
സുലഭമായി വളർന്നു നിൽക്കുന്ന ഈ വാഴ ഇനം അസാമാന്യ ഉയരം കൊണ്ട് മറ്റ് മരങ്ങളായി പോലും തെറ്റിധരിക്കപ്പെടാം.
കടപ്പാട് :സസ്യലോകം