തീവ്രവാദം പൂര്‍ണ്ണമായും നശിക്കപ്പെടണം എന്ന വ്യക്തമായ സന്ദേശം തരുന്ന, ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്‌ട്ര ചിത്രം എന്ന ബഹുമതി ധൈര്യത്തോടെ കൊടുക്കാവുന്നഒരു തമിഴ് ചിത്രമായിരുന്നു വിശ്വരൂപം. ഒരു രീതിയിലും ഉപദ്രവകാരി അല്ലാത്ത വിശ്വരൂപത്തിന് പക്ഷെ നേരിടേണ്ടിവന്ന വെല്ലുവിളികൾ ചെറുതായിരുന്നില്ല..
അമേരിക്കന്‍ ഇന്‍ട്രോഗേഷന്‍ സീനില്‍ നായികയോട് പോലീസ് കാരി ചോദിക്കുന്നു
" Is Your God Allah ? "
അതിനു നായികയുടെ മറുപടി ഉണ്ട്
" No, Thats my Husbands GOD, ...
My God has 4 Hands ..."
അങ്ങനെയൊരു സംസാരമൊഴിച്ചാൽ വിവാദവർത്തമാനങ്ങളൊന്നും കണ്ടില്ല.അൽ -ക്വേയ്‌ദ എന്നെഴുതിമാത്രം കാട്ടുന്ന സ്ഥിരം ഇന്ത്യൻ സിനിമകളിൽനിന്ന് വേറിട്ട് അതെന്തെന്നും അതിന്റെ പ്രവർത്തനങ്ങളും കാട്ടുന്നത് ചിലരെയെങ്കിലും ചൊടിപ്പിച്ചുകാണും
ടെക്നിക്കല്‍ സൈഡ് ഉഗ്രന്‍ .ക്യാമറ വര്‍ക്ക് ,ആക്ഷന്‍ സീന്‍സ് ,എക്സ്പ്ലോഷന്‍സ് ഒക്കെ തകര്‍ത്തു എല്ലാത്തിലും ഒരു ഹോളിവുഡ് ടച് ഉണ്ട് .അഫ്ഗാനിസ്ഥാന്‍ ഒക്കെ ഒരു ഇന്ത്യന്‍ സിനിമയിലും വരാത്തത്ര മികവോടെ കാണിച്ചിട്ടുണ്ട്
അഭിനയവും, സംവിധാനവും , തിരക്കഥയും എല്ലാം ഗംഭീരം തന്നെ....ലാസ്യം നിറഞ്ഞ നാരി ഭാവത്തില്‍ നിന്നും വേറൊരു ഭാവതലത്തിലേക്ക് കമല്‍ മാറുന്ന രംഗമാണ് ഈ ചിത്രത്തിലെ ഏറ്റവും വലിയ ഹൈലൈറ്റ്...ആ രംഗത്തിനു സദസ്സ് നിറഞ്ഞ കയ്യടിയും കിട്ടി...വില്ലന്‍ ആയി വരുന്ന രാഹുല്‍ ബോസും കലക്കിയിട്ടുണ്ട് ..കമല്‍ഹാസന്‍റെ ഒറ്റയാള്‍ പ്രകടനം ആണ് ചിത്രം മുഴുവന്‍. ബാക്കി ഉള്ള അഭിനേതാകള്‍ക്ക് സ്ക്രീന്‍ സ്പേസ് കുറവാണെങ്കിലും, ഏവരും അവരുടെ റോളുകള്‍ ഭംഗി ആയി തന്നെ ചെയ്തു...
സാങ്കേതികതലത്തില്‍ വളരെ വളരെ മുന്നിലാണ് ഈ ചിത്രം..ഹോളിവുഡ് സിനിമകളെ ഓര്‍മിപ്പിക്കുന്ന രീതിയില്‍ ആണ് ചിത്രത്തിന്റെ ടെക്നിക്കല്‍ വര്‍ക്കുകള്‍..ചായാഗ്രഹണവും , പശ്ചാത്തല സംഗീതവും അതിഗംഭീരമാണ്...ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ അപാരം എന്ന് പറയാതെ വയ്യ.. ഇത്രയും നന്നായി സംഘട്ടന രംഗങ്ങള്‍ ചിത്രീകരിച്ച വേറെ ഒരു ഇന്ത്യന്‍ സിനിമ ഉണ്ടെന്നു തോന്നുന്നില്ല...
ചിത്രം പൂര്‍ണം ആയിട്ടില്ല...വിശ്വരൂപം രണ്ടാം ഭാഗവും കൂടി കണ്ടാലേ ഈ ചിത്രത്തിന്റെ വ്യക്തമായുള്ള ഒരു ഉദ്ധേശ ലക്‌ഷ്യം മനസ്സിലാക്കാന്‍ സാധിക്കു..അത് കൊണ്ട് കാത്തിരിക്കുന്നു വിശ്വരൂപം രണ്ടാം ഭാഗത്തിനായി...!!!
ആഗസ്ത് 10 ലേക്കായി എത്തുന്നസിനിമയുടെ
ട്രെയ്‌ലർ ഇതാ
https://youtu.be/ nOBdtU1tzWk
അമേരിക്കന്‍ ഇന്‍ട്രോഗേഷന്‍ സീനില്‍ നായികയോട് പോലീസ് കാരി ചോദിക്കുന്നു
" Is Your God Allah ? "
അതിനു നായികയുടെ മറുപടി ഉണ്ട്
" No, Thats my Husbands GOD, ...
My God has 4 Hands ..."
അങ്ങനെയൊരു സംസാരമൊഴിച്ചാൽ വിവാദവർത്തമാനങ്ങളൊന്നും കണ്ടില്ല.അൽ -ക്വേയ്‌ദ എന്നെഴുതിമാത്രം കാട്ടുന്ന സ്ഥിരം ഇന്ത്യൻ സിനിമകളിൽനിന്ന് വേറിട്ട് അതെന്തെന്നും അതിന്റെ പ്രവർത്തനങ്ങളും കാട്ടുന്നത് ചിലരെയെങ്കിലും ചൊടിപ്പിച്ചുകാണും
ടെക്നിക്കല്‍ സൈഡ് ഉഗ്രന്‍ .ക്യാമറ വര്‍ക്ക് ,ആക്ഷന്‍ സീന്‍സ് ,എക്സ്പ്ലോഷന്‍സ് ഒക്കെ തകര്‍ത്തു എല്ലാത്തിലും ഒരു ഹോളിവുഡ് ടച് ഉണ്ട് .അഫ്ഗാനിസ്ഥാന്‍ ഒക്കെ ഒരു ഇന്ത്യന്‍ സിനിമയിലും വരാത്തത്ര മികവോടെ കാണിച്ചിട്ടുണ്ട്
അഭിനയവും, സംവിധാനവും , തിരക്കഥയും എല്ലാം ഗംഭീരം തന്നെ....ലാസ്യം നിറഞ്ഞ നാരി ഭാവത്തില്‍ നിന്നും വേറൊരു ഭാവതലത്തിലേക്ക് കമല്‍ മാറുന്ന രംഗമാണ് ഈ ചിത്രത്തിലെ ഏറ്റവും വലിയ ഹൈലൈറ്റ്...ആ രംഗത്തിനു സദസ്സ് നിറഞ്ഞ കയ്യടിയും കിട്ടി...വില്ലന്‍ ആയി വരുന്ന രാഹുല്‍ ബോസും കലക്കിയിട്ടുണ്ട് ..കമല്‍ഹാസന്‍റെ ഒറ്റയാള്‍ പ്രകടനം ആണ് ചിത്രം മുഴുവന്‍. ബാക്കി ഉള്ള അഭിനേതാകള്‍ക്ക് സ്ക്രീന്‍ സ്പേസ് കുറവാണെങ്കിലും, ഏവരും അവരുടെ റോളുകള്‍ ഭംഗി ആയി തന്നെ ചെയ്തു...
സാങ്കേതികതലത്തില്‍ വളരെ വളരെ മുന്നിലാണ് ഈ ചിത്രം..ഹോളിവുഡ് സിനിമകളെ ഓര്‍മിപ്പിക്കുന്ന രീതിയില്‍ ആണ് ചിത്രത്തിന്റെ ടെക്നിക്കല്‍ വര്‍ക്കുകള്‍..ചായാഗ്രഹണവും
ചിത്രം പൂര്‍ണം ആയിട്ടില്ല...വിശ്വരൂപം രണ്ടാം ഭാഗവും കൂടി കണ്ടാലേ ഈ ചിത്രത്തിന്റെ വ്യക്തമായുള്ള ഒരു ഉദ്ധേശ ലക്‌ഷ്യം മനസ്സിലാക്കാന്‍ സാധിക്കു..അത് കൊണ്ട് കാത്തിരിക്കുന്നു വിശ്വരൂപം രണ്ടാം ഭാഗത്തിനായി...!!!
ആഗസ്ത് 10 ലേക്കായി എത്തുന്നസിനിമയുടെ
ട്രെയ്‌ലർ ഇതാ
https://youtu.be/