ഹവായ് ദ്വീപ സമൂഹത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ?
അഗ്നിപർവതങ്ങളും ലാവ ഒഴുകിയ വഴികളുമാണ് ദ്വീപിന്റെ പ്രത്യേകത.
വെള്ളച്ചാട്ടങ്ങളുടെ നാട് എന്നും വിളിക്കാം.
എവിടെ തിരിഞ്ഞു നോക്കിയാലും വെള്ളച്ചാട്ടങ്ങൾ മാത്രം.
അതിൽ പ്രധാനപ്പെട്ട വെള്ളച്ചാട്ടമാണ് മഴക്കാടുകൾക്കിടയിലെ" അക്കാക്ക" വെള്ളച്ചാട്ടം.
ഉയരത്തിൽ നിന്ന് ഒരു തടസവും ഇല്ലാതെ 500 അടി താഴ്ചയിലേക്ക് വെള്ളം അതിശക്തിയായി വീണു കൊണ്ടിരിക്കും.

അപൂർവ്വയിനം... ചെടികളും പൂക്കളുമാണ് ഈ മഴക്കാടിന്റെ പ്രതേകത.
കൂട്ടത്തിൽ നമ്മുടെ വാഴയുടെ ചില വക ഭേദങ്ങളും.
ഈ മഴക്കാടും വെള്ളച്ചാട്ടവും പ്രശസ്തമാവാൻ കാരണം ഇതിന്റെ ഉയരമോ ഭംഗിയോ അല്ല !

മലകയറുന്ന ഒരു കുഞ്ഞൻ മീനാണ് ശ്രദ്ധാകേന്ദ്രം.
അഞ്ച് ഇഞ്ച് മാത്രം നീളമുള്ള ഈ വിദ്വാന്റെ ഹവായി ഭാഷയിലെ പേര് "ഓപ്പു അലാമോ "എന്നാണ്. ക്ലിഫ് ക്ലൈംബിംഗ് ഗോബി എന്ന് ഇംഗ്ലീഷിൽ പറയും.

മലകയറാനുള്ള കാരണം kelkkande
വെള്ളച്ചാട്ടത്തിന്റെ.... മുകളിലെ പാറ ഇടുക്കുകളിൽ ഇടുന്ന മുട്ടയിൽ നിന്നാണ് ഇതിന്റെ ജീവചക്രം തുടങ്ങുന്നത്.
മുട്ട വിരിയുന്ന ഉടനെ അതിന്റെ ലാർവ വെള്ളച്ചാട്ടത്തിലൂടെ താഴേക്ക് പതിച്ച് അവസാനം കടലിൽ എത്തും.
കടലിൽ ആറു മാസത്തോളം കഴിയുന്ന ഇവ വെള്ളച്ചാട്ടത്തെ ഉന്നംവച്ച് അക്കാക്കയിലേക്ക് യാത്രതുടങ്ങും.
വെള്ളച്ചാട്ടത്തിന്റെ താഴെയെത്തുന്ന മീനുകൾ പതിയെ പാറയിൽ പിടിച്ച് മുകളിലേക്ക് കയറും.
അഞ്ഞൂറ് അടിയോളം ഉയരത്തിലേക്ക് സഞ്ചരിക്കാൻ ഉരുണ്ട ശരീര ഭാഗം സഹായിക്കും. മുകളിൽ എത്തിയാൽ മരണം വരെ മലമുകളിലെ വെള്ളത്തിൽ തന്നെ.
ഇതിനിടെ ഇവ ഇടുന്ന മുട്ടകൾ വിരിയുകയും... കുഞ്ഞുങ്ങൾ കടലിലേക്ക് പോവുകയും ചെയ്യും