66 മില്യൺ വർഷങ്ങൾക്ക് മുൻപ് മെക്സിക്കോയിലെ Yucatán Peninsula യിൽ ഉണ്ടായ ഉൽക്കാ പതനം മൂലമുണ്ടായ ചിക്സുലഭ് ഗർത്തമാണ് (Chicxulub crater) ചിത്രത്തിൽ.ഏകദേശം 10 -15 കിലോമീറ്റർ വലുപ്പമുള്ള ഉൽക്കയുടെ (Asteroid) പതനം ഭൂമിയിൽ ഉണ്ടാക്കിയത് പത്ത് ബില്യൺ ഹിറോഷിമ ബോബുകൾക്കു തുല്യമായ ആഘാതമായിരുന്നു . അത് കാരണം അവിടെ രൂപപ്പെട്ട ഗർത്തം മുപ്പത് കിലോമീറ്റർ ആഴവും 80–100 Km വീതിയുമുള്ളതാണ് .ഭൂമിയിൽ ദിനോസറുകൾ (Dinosaurs) അപ്രത്യക്ഷമാകാൻ കാരണമായിത്തീർന്നത് ഇതായിരുന്നു എന്നാണ് കരുതപ്പെടുന്നത് .അക്കാരണത്താൽ ഉണ്ടായ വൻ സുനാമിയും ആസിഡ് മഴയും മറ്റും കാരണം ഭൂമിയിലെ മൂന്നിലൊരു ഭാഗം ജന്തു സസ്യ വർഗങ്ങളുടെ നാശത്തിനും ഇതു വഴിവച്ചു. വർഷങ്ങളോളം ഭൂമി ഒരു മഞ്ഞു ഉറവായി തീർന്നു..
66 മില്യൺ വർഷങ്ങൾക്ക് മുൻപ് മെക്സിക്കോയിലെ Yucatán Peninsula യിൽ ഉണ്ടായ ഉൽക്കാ പതനം മൂലമുണ്ടായ ചിക്സുലഭ് ഗർത്തമാണ് (Chicxulub crater)