1)മൊണാലിസയുടെ പുഞ്ചിരിയാണ് കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിട്ടുള്ളത്. പുഞ്ചിരിയ്ക്കുന്നുണ്ടെങ്കി
2)ചിത്രത്തില്‍ മോണാലിസ ഗര്‍ഭിണിയാണോ അല്ലയോ എന്ന രീതിയിലും സംശയങ്ങളുണ്ട്. ചിത്രത്തില്‍ കൈകള്‍ വയറിനോടു ചേര്‍ത്ത് കെട്ടിയിരിക്കുന്ന മോണാലിസയ്ക്ക് അല്‍പം വലിയ വയറുണ്ടെന്നു തോന്നുന്നത തോന്നുന്നതും സ്വാഭാവികം. ഈ ചിത്രം വരയ്ക്കുന്ന സമയത്ത് ലിസ രണ്ടാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരിക്കുകയായിരുന്നുവെ
3)മോണാലിസ പുരുഷനാണെന്നും ഒരു വാദമുണ്ട്. ചിത്രത്തില്‍ മാറിടങ്ങള്‍ കാണാത്തതാണ് ഇതിന് കാരണമായി പറയുന്നത്.
4)മൊണാലിസയായി പോസ് ചെയ്തത് ഡാവിഞ്ചിയുടെ അമ്മ തന്നെയാണെന്നും പറയുന്നു.
5)ഡാവിഞ്ചി തന്നെയാണ് മോണാലിസയായി പോസ് ചെയ്തതെന്നും വാദമുണ്ട്. ഡാവിഞ്ചിയുടെ ചെറുപ്പത്തിലെ താടിയില്ലാത്ത രൂപത്തിനും ചിത്രത്തിനും ഏറെ സാമ്യങ്ങളുണ്ട്.
6)മൊണാലിസ ആണ്‍പെണ്‍ രൂപങ്ങള്‍ കൂടിച്ചേര്‍ന്നതാണെന്ന രീതിയിലും ചര്‍ച്ചകള്‍ വന്നിരുന്നു.
7)മൊണാലിസയുടെ ചിത്രത്തില്‍ പുരികങ്ങളില്ലെന്നതാണ് ഒരു പ്രത്യേകത. പതിനാറാം നൂറ്റാണ്ടില്‍ സ്ത്രീകള്‍ പുരികം വടിയ്ക്കുന്നത് തറവാടിത്തത്തിന്റെ ലക്ഷണമായിരുന്നുവെന്നും ചില ചരിത്രകാരന്മാര്‍ പറയുന്നു.
8)ഫോട്ടോഗ്രഫിയിലെ ഗോള്‍ഡന്‍ ട്രയാംഗിള്‍ നിയമം കൃത്യമായി പാലിക്കുന്ന ചിത്രമാണ് മൊണലിസയുടേതെന്നതും ഒരു പ്രത്യേകതയാണ്. ഏതു ദിശയില്‍ നിന്നു നോക്കിയാലും ഈ ചിത്രം നമ്മെ നോക്കുന്നതായി തോന്നുമെന്നതാണ് ഒരു പ്രത്യേകത.