ലണ്ടനിലെ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം ഏർപെടുത്തിയ" wild life photographer of the year 2017'ൽ ഒന്നാം സമ്മാനം നേടിയ ചിത്രമാണിത് photographer Brent stirton (ആദ്യ ചിത്രമാണ് അവാർഡ് നേടിയത്)
കൊമ്പ് മുറിച്ചെടുത്ത ഒരു കണ്ടാമൃഗം മൃതപ്രായനായി കിടക്കുന്ന ദാരുണമായ ദൃശ്യമാണിത് ഈ ചിത്രം ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള ചിത്രമാണ്. കണ്ടാമൃഖത്തിന്റ കൊമ്പ് ക്യാൻസർ മുതൽ ഹൈ ബ്ലഡ് പ്രഷർ മുതലായ രോഗങ്ങൾക്ക് അത്യുത്തമമാണെന്ന് പറയപെടുന്നു. എന്നാൽ ഇതേ പറ്റിയുള്ള ആദികാരികമായുളള വിവരങ്ങൾ ലഭ്യവുമല്ല. അങ്ങനെ കൊമ്പ് മുറിചെടുത്ത് ഉപേക്ഷിക്കപെടുന്ന കണ്ടാമൃഗങ്ങൾ ദിവസങ്ങൾ നീണ്ട കൊടീയ വേദനയ്ക്കൊടുവിൽ മരണപെടുകയാണ് പതിവ്
ഇത്തരത്തിൽ കൊമ്പുകൾ മുറിചെടുത്തത്മൂലം കഴിഞ്ഞ വർഷം മാത്രം 500
കണ്ടാമൃഗങ്ങളാണ് ദക്ഷിണാഫ്രിക്കയിൽ കൊല്ലപെട്ടത്. കൊമ്പുകൾ മുറിചെടുത്ത
ശേഷം മരണത്തിലേയ്ക്ക് തളളിവിടുന്ന കണ്ടാമൃഗങ്ങളെ രക്ഷിക്കാൻ ഒരു
consevation Oganisation ഇപ്പോൾ പ്രവർത്തിച്ച് വരുന്നു.
ആദ്യ ചിത്രം അവർഡ് നേടിയത് രണ്ടു മൂന്നു ചിത്രങ്ങൾ അവയെ പരിജരിയ്ക്കുന്ന സംഘടനയുടെ പ്രവർത്തകർ
ഈ മുന്ന് ചിത്രങ്ങളും Brent stirton പകർത്തിയതാണ് Natural History Museum
(കടപ്പാട്)
ആദ്യ ചിത്രം അവർഡ് നേടിയത് രണ്ടു മൂന്നു ചിത്രങ്ങൾ അവയെ പരിജരിയ്ക്കുന്ന സംഘടനയുടെ പ്രവർത്തകർ
ഈ മുന്ന് ചിത്രങ്ങളും Brent stirton പകർത്തിയതാണ് Natural History Museum
(കടപ്പാട്)