ശവസംസക്കാരത്തോട് അനുബന്ധിച്ച് നിർമിക്കുന്ന ഏതൊരു വിധി പ്രകാരം മുള്ള കലാപരമായ നിർമിതികളേയും ശേഷക്രിയാ കല(FUnerary Art) എന്നത് കൊണ്ട് അർത്ഥമാക്കുന്നു. ശവസംസ്കാരം നടക്കുന്ന സ്ഥലത്തേ അലങ്കരിയ്ക്കൽ, അവിടെ ചെയുന്ന ശില്പവിദ്യകൾ, സ്മാരകങ്ങൾ നിർമ്മിക്കൽ ഇവ ഉൾപെടുന്നു.
ശവസംസ്കാരം നടന്ന സ്ഥലങ്ങളിൽ പ്രത്യേക കലാ നിർമിതികൾ വയ്ക്കുന പതിവ് 50,000 വർഷങ്ങൾക്ക് മുൻപ് നിയാണ്ടർതാൽ കാലം തൊട്ടേ ഉണ്ടായിരുന്നു.
ഇന്ന് ഒരു വിധം എല്ലാ മതങ്ങളിലും ഈ ചടങ്ങുകൾ കാണാം ഈജിപ്തിലെ പിരമിഡ്കൾ മുതൽ ഇന്ത്യയിലെ താജ്മഹൽ വരെ ഈ കലയ്ക്ക് ഉദാഹരണമാണ്.
കടപ്പാട്