തിരുവനന്തപുരം ജില്ലയിലെ നെടുമങങാട് താലൂക്കില്‌പെടുന്ന വാമനപുരം നദിയുടെ ഉദ്ഭവസ്ഥാനമായ പൊന്മുടികും അഗസ്ത്യമലക്കും ഇടയിലുള്ള വനപ്രദേശത്ത് ആണ് ഇന്ത്യയിൽ വൈഡൂര്യം കാണപ്പെടുന്നത്...ഭാരതീയ വിശ്വാസമുസരിച്ച് നവരത്നങ്ങളിൽ ഉൾപ്പെടുന്നതാണ് വൈഡൂര്യം..ക്രിസ്ത്യൻ വിശ്വാസപ്രകാരം പന്ത്രണ്ട് രത്ണങ്ങളാലാണ് ക്രിസ്ത്യാനികളുടെ സ്വർഗമായ പുതിയ ജെറുസലേം പണികഴിപ്പിച്ചത്..അതിൽ വൈഡൂര്യം ഉൾപെടുന്നു...വാമനപുരം നദിക്കരയിൽ താമസിക്കുന്ന നിരവധി്പേർക്കു വൈഡൂര്യം ലിഭിച്ചിട്ടുണ്ട്..വിദേശത്തേക്ക് വൈഡൂര്യം കടത്തുന്ന സംഘങ്ങൾ തിരുവനന്തപുരത്ത് ഉള്ളതായി കേട്ടിട്ടുണ്ട്..ഭൂമിക്കടിയിൽ കാണപ്പെടുന്ന ഇൗ രത്നം, വൈഡൂര്യം ആണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന നിരവധി വർണങ്ങളിലുള്ള വ്യാജ രത്ണങ്ങൾക്കിടയിലാണ് കാണപ്പെടുന്നത്...മാത്രവുമല്ല കൃത്യതയോടെ നിരനിരയായി ഇവ കാണപ്പെടുന്നതും അത്ഭുതപ്പെടുത്തുന്ന കാര്യമാണ്..കൃത്യമായ മൂല്യമറിയാതെ വൈഡൂര്യം വിറ്റ് കള്ളുകുടിച്ച് നടന്ന പഴയ തലമുറക്കാരുടെ വീരകഥ കളും നാട്ടിൽ പാട്ടാണ്..ഇന്ത്യയിൽ മറ്റൊരിടത്തുനിന്നും വൈഡൂര്യം കണ്ടെത്തിയതായി അറിവില്ല.
വൈഡൂര്യം