മത്സ്യകന്യകമാർ.... നിങ്ങൾ ആരെങ്കിലും ഇങ്ങനെ ഒരു കൂട്ടർ കടലിൽ മനുഷ്യർ എത്തിച്ചേരാത്ത എവിടെയെങ്കിലും ജീവിച്ചിരിക്കുന്നതായി വിശ്വസിക്കുന്നുണ്ടോ? ഇനിയും മനുഷ്യ യുക്തിക്ക് വിശ്വസിക്കാനാവാത്തതും കണ്ടു പിടിക്കാനും മനുഷ്യനു ഒരിക്കലും കഴിയാത്ത പല പല കാര്യങ്ങൾ' നടക്കുന്ന നമ്മുടെ ഭൂമിയിൽ ഇങ്ങനെ ഒരു ജീവിവർഗ്ഗം ഉണ്ടാവുമോ? ഇനി അത് ഡാർവിന്റെ പരിണാമ സിദ്ധാന്തം അനുസരിച്ചു പരിണമിച്ച ബുദ്ധി കൂടിയ കടൽ സസ്തനികൾ ആയിരിക്കുമോ? ഡോൾഫിൻ കുടുംബത്തിലേയോ മറ്റേതെങ്കിലും ജീവിക്കൾ പരിണമിച്ച് ഉണ്ടായതായിരിക്കുമോ? അതീവ രഹസ്യ സ്വഭാവത്തിൽ അവ കടലിൽ ജീവിക്കുന്നതെങ്കിന്? ചുരുളഴിയാത്ത രഹസ്യമായി ഇത് എന്നു വരെ നിലനിൽക്കും?
ഒരു കാലത്ത് കടൽ സർപ്പങ്ങും വിചിത്രജീവികളും ' നിറഞ്ഞ നമ്മുടെ കടൽ അത് , അതിന്റെ അനന്തതയിൽ എന്തൊക്കെയാണ് ഒളിപ്പിച്ച വെച്ചിരിക്കുന്നതെന്ന് ആർക്കറിയാം? "ബർമുഡാഗ്രയാംഗിൾ " പോലുള്ള സ്ഥലങ്ങളിൽ സ്ഥലകാല വക്രത വളരെ വ്യക്തമാണ് .... അങ്ങനെയുള്ള സ്ഥലങ്ങളിൽ മത്സ്യകന്യകമാർ (വെർമെയ്ഡ്) ജീവിച്ചിരിക്കുന്നുണ്ടാവാനുള്ള സാധ്യത തള്ളിക്കളയാൻ ആവില്ല . അങ്ങനെയെങ്കിൽ അതൊര ഹൈബ്രിഡ് ജിവിത്തയിരിക്കാനാണ് സാധ്യത പകുതി മനുഷ്യനും മൃഗവും ... അല്ലെങ്കിൽ മനുഷ്യൻ മീൻ എന്നിവയുടെ സങ്കരയിനം .. നമ്മൾ ഇപ്പോൾ കണ്ടു പിടിച്ചിരിക്കുന്ന DNA എഡിറ്റിംഗ് പോലെ ആരോ ചെയ്തത് അല്ലെങ്കിൽ പരിണാമം സംഭവിച്ചത് .. ഇത്തരം ജീവികൾ മനുഷ്യൻ ഈ ഭൂമിയിൽ ഉണ്ടായ സമയത്തോ അതിനു മുൻപോ ഉണ്ടായതായിരിക്കാം. അതോ മനുഷ്യൻ കടലിൽ വാസമുറപ്പിക്കേണ്ട ആവശ്യമുണ്ടായപ്പോൾ മനുഷ്യനു വന്ന പരിണാമം ആയിരിക്കാം .... കൈകാലുകൾ എല്ലാം ഒരു മീനിനെപ്പോലെ വെള്ളത്തിൽ ജീവിക്കാൻ സഹായകരമായി ദശലക്ഷക്കണക്കിനു വർഷങ്ങൾക്കു മുൻപു് പരിണമിച്ച ഒരു ഹൈഡ്രിഡ് കടൽ സസ്തനി.... പരിണാമം നടന്നു കൊണ്ടേയിരിക്കും നിർബാധം നമുക്കും അങ്ങനെ തന്നെ ..... ചിമ്പാൻസികൾ മനുഷ്യൻമാർ എല്ലാം ഒരു കുടംബത്തിലെ അംഗങ്ങൾ മനുഷ്യൻ പരിണമിച്ചു' ബുദ്ധിയുണ്ടായി ,നടക്കാൻ കഴിഞ്ഞു , ഭാഷയുണ്ടാക്കി , ഇതെല്ലാം പരിണാമം ഇല്ലാതെ നടക്കാത്ത കാര്യമാണ്. അതുപോലെ കടലിൽ അഭയം തേടിയ മനുഷ്യർക്ക് ഉണ്ടായ മാറ്റമാണെങ്കിലോ ഇനിയും സ്ഥിതീകരിക്കാത്ത ഈ ജീവികൾ.... എന്റെ അഭിപ്രായത്തിൽ 100 % ആണ് ഉണ്ടാവാനുള്ള സാധ്യത... എന്തെന്നാൽ കടൽ എന്നത് ഇപ്പോഴും നമുക്ക് ഒരു പ്രഹേളികയാണ്... കൺമുമ്പിൽ നടക്കുന്ന കാര്യങ്ങൾ പോലും നമുക്ക് ചിലപ്പോൾ വിശദീകരിക്കാൻ പറ്റാത്തതായായിപ്പോകാറുണ്ട്... പല പല സ്ഥലകാലങ്ങളിൽ സൈമെൻഷനിൽ ജീവിക്കുന്ന ജീവിവർഗ്ഗങ്ങൾ .. ഈ ഭൂമി ഒരു അത്ഭുത കലവറയാണ് ....