ഫാന്റസി കഥകളിൽ ഒരുറക്കം കഴിഞ്ഞ് ഉണർന്നപ്പോൾ വർഷങ്ങൾ കടന്നു പോയത് നാം വായിച്ചിട്ടുണ്ട്. ഇപ്പോൾ അതുപോലെ പ്രത്യക്ഷപ്പെട്ടിരിക്കുകയാ
മെയ് 16ന് പടിഞ്ഞാറന്‍ ഹവാനയുടെ മിലിട്ടറി പരിധിയില്‍ 100 വര്‍ഷം പഴക്കമുള്ള ചരക്കുകപ്പല്‍ പ്രത്യക്ഷമായി. ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ കപ്പല്‍ കോട്ടോപാക്‌സിയാണെന്നാണ് നിഗമനം. കപ്പല്‍ പരിശോധനയില്‍ ക്യാപ്റ്റന്റെ യാത്രാവിവരണങ്ങള്‍ അടങ്ങിയ ഒരു ബുക്ക് ലഭ്യമായി. എസ്.എസ് കോട്ടോപാക്‌സിയുടെ ഉടമ ക്ലിന്‍ഫീല്‍ഡ് നാവിഗേഷന്‍ കമ്പനിയാണെന്ന് മാത്രമാണ് ഇതില്‍ ഉണ്ടായിരുന്നത്. കഴിഞ്ഞ 90 വര്‍ഷം കപ്പല്‍ എവിടെയായിരുന്നെന്നോ എന്ത് സംഭവിച്ചെന്നോ യാതൊരു സൂചനയും ലഭിച്ചിട്ടില്ല. കപ്പലിന്റെ അപ്രത്യക്ഷമാകലിനെക്കുറിച്ച
ബർമുഡ ട്രയാങ്കിളിനെ ചുറ്റിപ്പറ്റിയാണ് ഇതിനെക്കുറിച്ചുള്ള അന്വേഷണങ്ങൾ നടക്കുന്നത്...