ഇതൊരു പ്രേത അനുഭവമല്ല.. ഒരു പക്ഷേ ദൈവീക അനുഭവമാകാം....സംഭവത്തിൽ എത്രമാത്രം സത്യമുണ്ടെന്ന് അറിയില്ല.. എനിക്ക് പരിചയമുള്ള ഒരു ആളു പറഞ്ഞ കഥയാണ്...പുള്ളിയുടെ ഒരു സുഹൃത്ത് കേരളത്തിലെ പ്രശസ്തമായ ഒരു നാഗക്ഷേത്രം സന്ദർശിച്ചു..അവിടെ വെച്ച് അദ്ദേഹം കൗതുകം തോന്നി നാഗരൂപം ( നേർച്ച കൊടുക്കാറുളള രൂപമാണെന്നു തോന്നുന്നു ) അത് കൈക്കലാക്കി വീട്ടിൽ കൊണ്ടുവന്നു.. അതിനു ശേഷം അദ്ദേഹത്തിന്റെ മനസമ്മാധാനം നഷ്ടപ്പെടുകയായിരുന്നു.കണ്ണിൽ എപ്പോഴും പാമ്പിനെ കാണുന്ന പോലെ അദ്ദേഹത്തിനു തോന്നി, മുറിയിലും ചുവരിലുമൊക്കെ പാമ്പിനെ കാണുന്ന പോലെ അദ്ദേഹത്തിനു തോന്നി.. അദ്ദേഹത്തിന്റെ വീട്ടിൽ മറ്റാരും പക്ഷേ ഈ പാമ്പിനെ കാണാനും സാധിച്ചില്ല .. പ്രശ്നം രൂക്ഷമായ സാഹചര്യത്തിൽ അവർ പ്രശ്നപരിഹാരത്തിനായി ഒരു സ്വാമിയെ കാണുകയുണ്ടായി.സ്വാമി അദ്ദേഹത്തിന്റെ കഴിവുകളിലൂടെ പ്രശ്ന പരിഹാരം കണ്ടെത്തുകയുണ്ടായി , പണ്ട് ക്ഷേത്രത്തിൽ നിന്നും എടുത്ത നഗരൂപമാണ് ഇതിനെല്ലാം കാരണമെന്നുംആ നാഗരൂപം ക്ഷേത്രത്തിൽ തിരിച്ചെത്തിക്കാനും ആവശ്യപ്പെട്ടു .. അദ്ദേഹം അപ്പോഴാണ് അന്നാനാഗരൂപം എടുത്ത് വീട്ടിൽ കൊണ്ടുവന്നത് ഓർക്കുന്നത്..സ്വാമി പറഞ്ഞതു പോലെ അദ്ദേഹം രൂപം തിരികെ ക്ഷേത്രത്തിൽ എത്തിച്ചു, , അതിനു ശേഷം അദ്ദേഹത്തിന്റെ തോന്നലുകൾ മാറുകയും ചെയ്തു..
ഇതൊരു പ്രേത അനുഭവമല്ല.. ഒരു പക്ഷേ ദൈവീക അനുഭവമാകാം