തെക്കൻ സ്പെയിനിലെ കോർസൊവിയിലാണ് ഈ അത്ഭുത സംഭവം നടന്നത്. 1971ഓഗസ്റ് മാസത്തിലെ ഒരു പ്രഭാതം. കോര്ഡോവിയിലെ ഒരു വീടിന്റെ അടുക്കളയിൽ ഒരു സ്ത്രീ അവരുടെ പേരക്കുട്ടിയെ മടിയിൽ വെച് ഇരിക്കുകയായിരുന്നു പെട്ടന്ന് കുട്ടി മരിച്ചു.എന്താണ് സംഭവിക്കുന്നത് എന്ന് അവർക്ക് മനസിലായില്ല.നിലവിളിക്കാൻപോലും കഴിയാത്ത അവസ്ഥ, അവർ തരിച്ചിരിക്കുമ്പോൾ തറയിൽ ഒരു മനുഷ്യ രൂപം തെളിഞ്ഞ് വരുന്നത് അവർ കണ്ടു. ഈ അത്ഭുത സംഭവമറിഞ്ഞ ആളുകൾ ഓടിക്കൂടി, ചിലർ തറയിൽ അമർത്തി തുടച്ചപ്പോൾ ആ മുഖം കൂടുതൽ തെളിഞ്ഞ് വന്നു. ചിലപ്പോൾ ആ മുഖത്തെ കണ്ണുകൾ വിടർന്നു, മുഖത്ത് ദുഖത്തിന്റ നിഴൽ പരന്നു, കണ്ടവർ ഭയന്നു. ആ വീടിന്റെ ഉടമസ്ഥൻ തറ കോൺക്രീറ്റ് ചെയ്തു. ഇതോടെ മുഖം മാഞ്ഞു പോയി,ഈ സമാധാനത്തോടെ ഇരിക്കുമ്പോഴാണ് കൂടുതൽ തെളിഞ്ഞ് ആ മുഖം തറയിൽ..രണ്ടാഴ്ച കഴിഞ്ഞപ്പോൾ ആദ്യത്തെ മുഖത്തിനടുത് വേറെ ഒരു മുഖം തെളിഞ്ഞ് വന്നു. അധികൃതർ വന്നു തറ പൊളിച്ചു കുഴിച്ചു നോകി. മധ്യകാലത്തേത് എന്ന് കരുതാവുന്ന ഒരു സെമിത്തേരി തറകടിയിൽ അവർ കണ്ടെത്തി. എങ്ങനെയാണ് മുഖം പ്രത്യക്ഷപ്പെടുന്നത് എന്ന് അപ്പോഴും മനസിലായില്ല തറയിൽ അപ്പോഴും മുഖങ്ങൾ തെളിഞ്ഞുകൊണ്ടിരുന്നു. മനുഷ്യനു കേൾക്കാൻ കഴിയാത്ത ശബ്തങ്ങൾ പിടിച്ചെടുക്കാൻ കഴിയുന്ന പ്രത്യേകതരം മൈക്രോ ഫോണുകളുടെ സഹായത്തോടെ വീടിനുളിൽ സജീകരിച് പരീക്ഷണങ്ങൾ നടത്തിയെങ്കിലും അതിനു പിന്നിലെ രഹസ്യം കണ്ടെത്താൻ കഴിഞ്ഞില്ല
തറയിൽ മുഖം തെളിയുന്നു