A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

കാളി എന്നാ പേരില്‍ അറിയപ്പെടുന്ന ഇന്ത്യയുടെ സീക്രട്ട് വെപ്പണെ കുറിച്ച് കേട്ടിട്ടുണ്ടോ ..

കാളി എന്നാ പേരില്‍ അറിയപ്പെടുന്ന ഇന്ത്യയുടെ സീക്രട്ട് വെപ്പണെ കുറിച്ച് കേട്ടിട്ടുണ്ടോ .. 


Kali (Kilo Ampere Linear Injector) ഒരു ലീനിയര്‍ ഇലക്ട്രോണ്‍ ആക്സിലറേറ്റര്‍ ആണ് . Defence Research Development Organization (DRDO) ഉം Bhabha Atomic Research Centre (BARC)ഉം സംയുക്തം ആയി ഉള്ള ഒരു സംരംഭം ആണ് ഇതിന്‍റെ നിര്‍മ്മാണം ഏറ്റെടുത്തത് ..

ഇത് ഒരു ബീം വെപ്പണ്‍ ആയി ഉപയോഗിക്കാന്‍ സാധിക്കും എന്ന് ശാസ്ത്രന്ജര്‍ പറയുന്നു ..

Bursts of microwaves packed with gigawatts of power (one gigawatt is 1000 million watts) produced by this machine, when aimed at enemy missiles and aircraft, will cripple their electronics systems and computer chips and bring them down.

HISTORY

The KALI project was first mooted in 1985 by the then Director of BARC, Dr. R Chidambaram. Work on the Project began in 1989, being developed by the Accelerators & Pulse Power Division of BARC.

DRDO is also involved with this project. It was initially developed for Industrial applications, although defence applications became clearer later.

The First accelerator had a power of ~0.4GW, which increased as later versions were developed. These were the KALI 80, KALI 200. KALI 1000, KALI 5000 and KALI 10000.

The KALI-5000 was commissioned for use in late 2004.

എന്നാല്‍ ഇത് ഒരു Directed energy weapon (DEW) എന്നാ നിലയിലേക്ക് വളര്‍ന്നു കഴിഞ്ഞോ എന്ന കാര്യം ഇന്നും ഉറപ്പിച്ചു പറയാന്‍ കഴിയില്ല ...അമേരിക്ക പോലെ ഉള്ള മറ്റു ചില രാഷ്ട്രങ്ങളില്‍ ഈ സംഭവങ്ങളുടെ നിര്‍മാണം ടോപ്പ് സീക്രട്ട് ആണ് , അതിനെ കോണ്‍സ്പിരാസി തിയറി ആയാണ് സാധാരണക്കാര്‍ വിലയിരുതുന്നതു ;) ... എന്നാല്‍ ഇന്ത്യയില്‍ പബ്ലിക്ക് ഡൊമൈന്‍ ആയതു ആശ്വാസകരം ആണ് ..

കോണ്‍സ്പിരസി ഫോറങ്ങളില്‍ ഉയര്‍ന്നു കേട്ടിരുന്ന ഒന്നാണ് ഇന്ത്യ 2012 ല്‍ സിയാച്ചിന്‍ മല നിരകളില്‍ ഈ സൂപ്പര്‍ സീക്രട്ട് വെപ്പണിന്‍റെ ടെസ്റ്റ്‌ നടത്തി എന്നത് .. RAW, NSA, ARC (Aviation Research Center the aviation arm of RAW), the Army, Air Force (for airborne and AWACS support), DRDO & BARC (Bhabha Atomic Research Centre) മുതലായ സംഖടനകളിലെ എല്ലാം പ്രമുഖര്‍ രഹസ്യം ആയി ഇതിന്‍റെ ടെസ്റ്റ്‌ സിയാച്ചിന്‍ മല മുകളില്‍ നടത്താന്‍ തീരുമാനിക്കുക ആയിരുന്നു . പദ്ധതിയുടെ ലക്ഷ്യം സിയാച്ചിനില്‍ കാളി ബീം വെപ്പണ്‍ ഉപയോഗിച്ച് കൃത്രിമം ആയി ഒരു വലിയ ഹിമപാതം ഉണ്ടാക്കി നമ്മുടെ ശത്രുക്കള്‍ക്ക് ശക്തം ആയ ഒരു താക്കീത് നല്‍കുക എന്നതായിരുന്നു .. ഇതിനു വേണ്ട എല്ലാ അനുവാദങ്ങളും നേടുകയും നാഷണല്‍ സെക്യൂരിറ്റി അട്വൈസരുടെ പദ്ധതി നടപ്പാകാന്‍ തീരുമാനിക്കുകയും ചെയ്തു .

അങ്ങനെ രണ്ടു IL-76s എന്നാ മിലിട്ടറി എയര്‍ ക്രാഫ്റ്റ് കാരിയര്‍ വിമാനങ്ങള്‍ KALI-50000W ഉം വഹിച്ചു കൊണ്ട് സിയാച്ചിനിലേക്ക് പുറപ്പെട്ടു . വളരെ ആധികാരികവും കൃത്യതയോടും കൂടി പുലര്‍ച്ചെ ടെസ്റ്റ്‌ നടത്തി . വളരെ പതുക്കെ ഹിമാപാദം തുടങ്ങി .. ഏതാണ്ട് 5.40 ഓടു കൂടി വലിയ മഞ്ഞു കട്ടകള്‍ ഉണ്ടാകാന്‍ തുടങ്ങി പാക്കിസ്ഥാന്‍റെ ഹെഡ് ക്വാട്ടെര്സ് സ്ഥിതി ചെയ്യുന്ന ഗായത്രി സെക്റ്ററിലേക്ക് ഉരുണ്ടു വീഴാന്‍ തുടങ്ങി . വളരെ വലിയ മാഗ്നിട്യൂടില്‍ ഉള്ള ഒരു സംഭവം ആയിരുന്നു ഇത് . സംഭവത്തില്‍ 135 പാകിസ്ഥാന്‍ പട്ടാളക്കാര്‍ കൊല്ലപ്പെടുകയും പാക്കിസ്ഥാന്‍ ഹെഡ്ക്വാട്ടെര്സ് തകന്നു നാമാവശേഷം ആകുകയും ചെയ്തു . വലിയ ഒരു ദുരന്തം സംഭവിച്ചതായി അന്തര്‍ദേശീയ പാക്കിസ്ഥാനി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു .. എന്നാല്‍ ഇത് കൃത്രിമം ആയി ഉണ്ടാക്കിയതാണോ എന്നാ കാര്യം ആരും അറിഞ്ഞില്ല ..

ഈ സംഭവത്തെ കുറിച്ച് ഉള്ള വിക്കി പേജു ഇവിടെ വായിക്കാം .. http://en.wikipedia.org/wiki/2012_Siachen_Glacier_avalanche

സിചാചിനിലെ പാകിസ്ഥാന്‍റെ ടാക്ടിക്കല്‍ പൊസിഷന് നേരിട്ട വല്ലാത്ത ഒരു അടി ആയിരുന്നു ഈ സംഭവം . ഇതോടു കൂടി ഇന്ത്യ വളരെ നശീകരണ ശേഷി ഉള്ള ഒരു സൂപര്‍ വെപ്പണ്‍ കരസ്ഥമാക്കി എന്ന് ശാസ്ട്രഞ്ഞന്മാരും മറ്റു ഡിഫന്‍സ് മേധാവികളും ഉറപ്പിച്ചു .. ഒരു ബുള്ളറ്റ് പോലും തൊടുക്കാതെ ശത്രുക്കളുടെ ക്രിട്ടിക്കല്‍ മേഘലകള്‍ തകര്‍ക്കാന്‍ കഴിയുന്ന ഒരു ആയുധം . ഭാരതത്തിന്‍റെ ഡിഫന്‍സ് മേഘലയില്‍ ഒരു പുതിയ അദ്ധ്യായം ആയിരുന്നു ഈ ദിനം .

ഈ സീക്രട്ട് ദൌത്യം Operation Whitewash എന്നാ പേരില്‍ അറിയപ്പെടുന്നു .. ഇത് ആക്ചുവലി നടന്ന കാര്യം ആണോ അതോ വെറും ഊഹാപോഹം ആണോ എന്ന് തെളിയിക്കാന്‍ സാധിക്കില്ല . വെറും ഊഹാപോഹങ്ങള്‍ മാത്രമേ സാധ്യം ആകൂ ..

ഇത് വികസിപ്പിച്ചു കഴിഞ്ഞാല്‍ ഏതു മിസൈലുകളെയും ഇലക്ട്രോണിക്കല്‍ ആയി അവ പതിക്കുന്നതിനു മുമ്പ് തന്നെ ഡിസെബിള്‍ ആക്കാന്‍ നമുക്ക് കഴിയും