A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

ഡീപ് വെബ് or ഡാർക്ക് വെബ്









ഇന്റർനെറ്റ് എന്ന് വച്ചാൽ നമുക്കൊക്കെ ഫെയ്സ്ബുക്ക് ഗൂഗിൾ യൂടൂബ്‌ ഇതൊക്കെ മാത്രമാണ് , എന്നാലിതിലും വിശാലമാണ് ഇന്റർനെറ്റിന്റെ ലോകം. നമ്മൾ ഉപയോഗിക്കുന്ന സേർച്ച്‌ എഞ്ചിനുകളും മറ്റും സർഫസ് വെബ് എന്നറിയപ്പെടുന്ന വിഭാഗത്തിലാണ് . എന്നാൽ രഹസ്യസ്വഭാവമുള്ള സംഘടനകളും ക്രിമിനൽസും ഒക്കെ ഉപയോഗിക്കുന്ന ഡീപ്പ് വെബിന്റെ ലോകം കുറേക്കൂടി വിശാലമാണ് .
അവ ഉപയോഗിക്കുന്നതിനു ടോർ , ഫ്രീനെറ്റ് തുടങ്ങിയ ഒണിയോൻ ബ്രൗസറുകൾ വേണം ., ഇവയുടെ പ്രത്യേകത ഇതിലൂടെ വരുന്ന ഡാറ്റ ട്രാക്ക് ചെയ്യാൻ പറ്റില്ല എന്നതാണ് , ഡാറ്റ കൈമാറുന്ന രണ്ടു ഐപി അഡ്രസ്സുകൾ തമ്മിൽ അനേകം സെർവറുകളുടെ ഒരു ലെയർ ഉപയോഗിച്ചാണ് ഇത് സാധ്യമാക്കുന്നത് . ഇനി ഡാർക്ക് വെബിന്റെ ഡാർക്ക് രഹസ്യങ്ങളിലേക്ക് കടക്കാം
#സിൽക്ക്_റോഡ്‌ : ഫ്ലിപ്കാർട്ട് ആമസോണ്‍ പോലെ ഒരു ഓണ്‍ലൈൻ മാർക്കറ്റ് ആണ് സിൽക്ക് റോഡ് , എന്നാൽ സിൽക്ക് റോഡിൽ ഉള്ള പ്രത്യേകത എന്തെന്ന് വച്ചാൽ അവിടെ വില്പ്പനയ്ക്ക് വച്ചിരിക്കുന്നത് കഞ്ചാവും മരിജുവാനയും പെത്തടിനും എൽഎസ്ഡിയും പോലുള്ള മയക്കുമരുന്നുകളും മിലിട്ടറി ഗണ്‍ മേഷിനറികളും മറ്റുമാണ് എന്നതാണ്. ബിറ്റ് കോയിൻ സമ്പ്രദായമാണ് ഇവിടെ പെയ്മെന്റിനു ഉപയോഗിക്കുന്നത് . അതിനെപ്പറ്റി പിന്നെ വിശദമായിപ്പറയാം
#ഹിറ്റ്‌മാൻ_കോണ്‍ട്രാക്റ്റ് : വാടകകൊലയാളികളെ നല്കുന്ന വെബ്സൈറ്റുകൾ . . അതാണ്‌ ഹിറ്റ്‌മാൻ കോണ്‍ട്രാക്റ്റ് സൈറ്റുകൾ . ഇവയുടെ പ്രത്യേകത എന്തെന്നുവച്ചാൽ കൊലയാളിയും കോണ്ട്രാക്റ്റ് നൽകുന്ന ആളും തമ്മിൽ പരസ്പരം കാണുകയോ അറിയുകയോ ഇല്ലാ എന്നതാണ് . ചാറ്റ്റൂമിൽ വച്ച് ഡീൽ പറഞ്ഞുറപ്പിച്ച ശേഷം അഡ്വാൻസ് ബിറ്റ്കോയിൻ ആയി നൽകിയാൽ കൊലയാളി ദൌത്യം ഏറ്റെടുക്കും . ബാക്കി പണം ബിറ്റ്കൊയിനായി ദൗത്യനിർവഹണത്തിനു ശേഷം ..സേവനം ഇന്റർനാഷണല്‍ ലെവലിലും ലഭ്യമാണ് .
#ഹ്യൂമൻ_എക്സ്പിരിമെന്റ്സ് :ഒരുകൂട്ടം ഭ്രാന്തന്മാരായ ഡോക്റ്റർമാർ നടത്തുന്നു എന്നവകാശപ്പെടുന്ന വെബ്‌ സൈറ്റ് ആണ് ഹ്യൂമൻ എക്സിപിരിമെന്റ്സ് . വീടില്ലാത്തവരും തെരുവിൽ കഴിയുന്നവരുമായ ആളുകളെ തട്ടികൊണ്ടുവന്നു വിവിധതരം പരീക്ഷണങ്ങൾക്കും സർജരികൾക്കും ഉപയോഗിക്കുന്നു എന്ന് അവകാശപ്പെടുന്നു . മിക്കവാറും പരീക്ഷണങ്ങൾക്ക് ശേഷം victim മരിക്കുകയാണ് പതിവ് . ഇതിന്റെ വിഡിയോസും ഫോട്ടോസും അവരുടെ വെബ്സൈറ്റുകളിൽ ലഭ്യമാണ് ,
#ഹ്യൂമൻ_ട്രാഫിക്കിംഗ് : കിഡ്നാപ്പിംഗ് , ഓർഗൻ ബ്ലാക്ക് മാർക്കറ്റ് , ചൈൽഡ് പോർണോഗ്രാഫി മുതലായവ ആണ് ഇത്തരം വെബ്സൈറ്റുകളുടെ സേവനം
#സാഡ്_സാത്താൻ : ഡാർക്ക് വെബിലെ ഒരു പോപ്പുലർ സൈക്കിക് ഗെയിം ആണ് സാഡ് സാത്താൻ . ചൈൽഡ് പോർണോഗ്രാഫി ആണ് ഇതിന്റെ മെയിൻ തീം . സൈക്കിക്ക് ആയ മ്യൂസിക് ബാക്ക്ഗ്രൌണ്ട് ആണ് ഈ ഗെയിമിന്റെ മറ്റൊരു പ്രത്യേകത .
#സ്നഫ്_ഫിലിം_റ്റൊരെന്റ് : പിഡോഫിലിക് വിഡിയോസ് , ഹ്യൂമൻ ടോർച്ചരിംഗ് വീഡിയോസ് , പോണ്‍ ഇതൊക്കെയാണ് ഇതിലെ പ്രധാന ആകർഷണം .
#ഹിഡൻ_വിക്കി : നോർമ്മൽ വിക്കിയിൽ ലഭിക്കാത്ത പല ഇൻഫൊർമെഷനും ഹിഡൻ വിക്കിയിൽ ലഭിക്കും , ഡാർക്ക് വെബിന്റെ പ്രധാനസെർച്ച് എഞ്ചിൻ ഹിഡൻ വിക്കിയാണ് .ഹിഡൻ വിക്കിയിൽ ലഭിക്കുന്ന ലിങ്കുകളിലൂടെ ആണ് പല വെബ്സൈറ്റുകളിലും എത്താൻ സാധിക്കൂ .
#റെഡ്_റൂംസ് : ഡാർക്ക് വെബിലെ ഏറ്റവും ഭീകരമായ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒന്നാണ് റെഡ് റൂം . റെഡ് റൂം സത്യത്തിൽ ലൈവ് സ്ട്രീം ഗ്രൂപ്പ് ചാറ്റ് റൂമുകൾ ആണ് , എന്നാൽ ഇതിലെ ഭീകരത എന്തെന്ന് വച്ചാൽ , മെമ്പർ ആവശ്യപ്പെടുന്ന രീതിയിൽ ആവശ്യപ്പെടുന്ന പ്രകാരം പെയ്മെന്റ് നൽകിയാൽ ഒരു വിക്ടിമിനെ കൊല്ലുന്നതു കാണിച്ചു തരുന്ന ലൈവ് സ്ട്രീം ചാറ്റ് ഗ്രൂപ്പ് ആണ് റെഡ് റൂം , can u imagine that ??? bt its real .. ഒരാളെ നമ്മൾ ആവശ്യപ്പെടുന്ന രീതിയിൽ കൊല്ലുന്നത് ലൈവായി കാണിച്ചു തരിക , അതും ഒരു പോണ്‍ വിഡിയോ കാണാൻ കൊടുക്കേണ്ട റേറ്റ് മാത്രം നൽകി . , പക്ഷെ സത്യമാണ് ഈ ബ്രൂട്ടാലിറ്റി ആണ് ഇവിടത്തെ മോസ്റ്റ്‌ സെല്ലിംഗ് ഐറ്റം .
ഈ സർവീസുകളുടെ മറ്റൊരു അപകടമായ പ്രത്യേകത എന്തെന്ന് വച്ചാൽ നിങ്ങൾ ഇത് റിപ്പോർട്ട് ചെയ്യാൻ ശ്രമിച്ചാൽ അവർ നിങ്ങളെ തേടിയെത്തും എന്നതാണ് , എല്ലാ രാജ്യങ്ങളിലും ഇവരുടെ ശൃംഘലകലുണ്ട് , പിന്നെ നിങ്ങളാവും അവരുടെ ഇര , അത്ര സ്ട്രോങ്ങ്‌ ആണ് ഈ നെറ്റ്വർക്ക് .
#ബിറ്റ്_കോയിൻ :- ഡാർക്ക് വെബിൽ പെയ്മെന്റിനു ഉപയോഗിക്ക്ന്നത് ബിറ്റ് കൊയിൻ എന്ന വിർച്വൽ മണി ആണ് , ഇത് ഏതു അക്കൌണ്ടിൽ നിന്ന് വരുന്നു , ഏത് അക്കൌണ്ടിലേക്ക് പോകുന്നു എന്ന് ട്രെയ്സ് ചെയ്യാൻ പറ്റില്ല എന്നതാണ് ഇത് ഡാർക്ക് വെബിൽ പ്രിയങ്കരമാക്കുന്നത് .
പല രാജ്യങ്ങളിലും പോലീസ് ഇവയെ ട്രാക്ക് ചെയ്യാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഫലപ്രദമായി ചെയ്യാൻ സാധിച്ചിട്ടില്ല , പക്ഷെ ഇവ ഒഴിച്ച് നിർത്തിയാൽ വളരെ ഇന്ഫോര്മെറ്റിവ്‌ ആയ ഒന്നാണ് ഡീപ്പ് വെബ് . ഇന്റർനെറ്റിലെ ഇൻഫൊർമെഷന്റെ നല്ലൊരു ശതമാനം അവൈലബിൾ ആയിരിക്കുന്നത് ഡാർക്ക് വെബിൽ ആണ് .
പറഞ്ഞിരിക്കുന്ന കാര്യങ്ങളിൽ എത്രത്തോളം ക്രെഡിബിൾ ആയവ എന്നറിയില്ല , പല വെബ്സൈറ്റുകളിലും യൂട്യൂബ് ഡോക്യുമെന്ററികളിലും ലഭ്യമായ വിവരങ്ങൾ വച്ചാണ് എഴുതിയിരിക്കുന്നത് , അതിൽ ചില വീഡിയോ ലിങ്കുകൾ താഴെ കൊടുക്കുന്നു .