A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

അഡോൾഫ് ഹിറ്റ്ലർ

ലോകം എന്നും വെറുപ്പിന്റെയും ഭയത്തിന്റെയും കണ്ണിൽ കൂടി മാത്രം നോക്കി കണ്ടിട്ടുള്ള ലോകനേതാക്കളിൽ ഒരാളാണ് അഡോൾഫ് ഹിറ്റ്ലർ.
സത്യത്തിൽ അദ്ദേഹം അങ്ങനെ ആയിരുന്നോ...?അങ്ങനെ ആയിരുന്നെങ്കിൽ തന്നെ അതിന്റെ പിറകിൽ ഉള്ള കാരണം എന്തായിരുന്നു.വെറും വംശവെറിയോ....?അല്ല മറ്റ് എന്തെങ്കിലും കാരണങ്ങളോ..?പലപ്പോഴും കൊളോണിയൽ ശക്തികൾ അച്ചടിച്ചു തന്ന പുസ്തകങ്ങൾ തൊണ്ടതൊടാതെ വിഷുങ്ങുകയല്ലേ നമ്മൾ ചെയ്‌തത്.സത്യമെന്താണ് എന്ന് ഒരിക്കൽ പോലും അന്വേഷിക്കാൻ ആരും ശ്രമിച്ചില്ല,ശ്രമിച്ചവരെ അതിന് അനുവദിച്ചതുമില്ല.സ്വന്തം രാജ്യത്തോട് സ്നേഹമുള്ള ഒരാൾ ചെയ്യുന്ന പ്രവർത്തികളെ അയാളും ചെയ്തിട്ടുള്ളൂ.അഡോൾഫ് കൊന്ന് ഒടുക്കിയതിലും എത്രയോ ഇരട്ടി ജനങ്ങളെ വിശ്വാസത്തിന്റെപേരിൽ ലോകത്തുള്ള മതങ്ങൾ കൊന്നുടുക്കിയിട്ടുണ്ട്.ഒരു മതനേതൃത്വത്തെയും ഇന്നേവരെ ഒരു ചരിത്രമെഴുത്തുകാരനും തെറ്റുക്കാരായി ചിത്രീകരിച്ചിട്ടില്ല.അവർ തീരുമാനിക്കും ചരിത്രം എങ്ങനെ എഴുതണം എന്ന്.അതേ നമ്മൾ അറിയാൻ പാടുള്ളു,അതേ നമ്മൾ പഠിക്കാൻ പാടുള്ളൂ.


 

സത്യത്തിൽ ഒന്നാം ലോകമഹായുദ്ധത്തിന്റെ തുടർച്ച മാത്രം ആയിരുന്നു രണ്ടാം ലോകമഹായുദ്ധം.ഒന്നാം ലോകമഹായുദ്ധത്തിൽ വിജയത്തിന്റെ അരികിൽ നിന്ന ജർമ്മനി എങ്ങനെ പരാജയപ്പെട്ടു എന്നറിയാൻ അഡോൾഫ് നടത്തിയ ശ്രമങ്ങൾ, ആ ശ്രമങ്ങൾ അഡോൾഫിനെ കൊണ്ടെത്തിച്ചത് ജർമനിയിലെ നെറിക്കെട്ടാ കമ്മ്യൂണസത്തിലും,ചതിയന്മാരായ ജൂതന്മാരിലും ആയിരുന്നു.(അഡോൾഫിന്റെ ജൂതവിരോധത്തിന് പിന്നിൽ വേറെയും ചില കാരണങ്ങൾ ഉണ്ടായിരുന്നു).വിജയത്തോട് അടുത്തുനിന്ന ജർമനിയെ ചതിച്ചത് ജർമനിയിലെ തന്നെ കമ്മ്യൂണിസ്റ്റുകൾ ആയിരുന്നു,ജർമ്മനിക്ക് വിജയം സുനിശ്ചിതമായിരുന്ന സമയത്ത് പൊതുപണിമുടക്ക് പ്രഖാപിച്ചുകൊണ്ട്. ആ പൊതുപണിമുടക്കിൽ രാജ്യം നിശ്ചലമായി സൈന്യത്തിന് വേണ്ട ഭക്ഷണമോ ആയുധങ്ങളോ എത്തിക്കാൻ പറ്റാതായി,വ്യവസായശാലകൾ അടച്ചുപൂട്ടി,ആയുധനിർമ്മാണം നിലച്ചു,യുദ്ധമുഖത്ത് ഉണ്ടായിരുന്ന സൈനികർ ആയുദ്ധമോ,ഭക്ഷണമോ ഇല്ലാതെ റഷ്യൻ പട്ടാളത്തിന് മുൻപിൽ ഈയപറ്റാക്കളെ പോലെ ചത്തുവീണു.
ഒന്നാം ലോകമഹായുദ്ധം അവസാനിക്കുന്ന സമയത്ത് അഡോൾഫ് കണ്ണിന് ഏറ്റ പരിക്ക് മൂലം ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു.അഡോൾഫ് പരുക്ക് പറ്റി യുദ്ധമുഖം വിടുപ്പോൾ ജർമ്മനി ജയത്തിന് തൊട്ടുഅരികിൽ ആയിരുന്നു.വിജയവാർത്ത കേൾക്കാൻ കാത്തിരുന്ന അഡോൾഫിനെ തേടിയെത്തിയത് ജർമനിയുടെ പരാജയവാർത്തയായിരുന്നു. അമ്മയുടെ മരണത്തിന് ശേഷം അഡോൾഫിനെ ഏറ്റവും അധികം സങ്കടപ്പെടുത്തിയ വാർത്തയായിരുന്നു ജർമനിയുടെ പരാജയം.ആ ഞെട്ടലിൽ നിന്ന് അഡോൾഫ് മോചിതനകാൻ ദിവസങ്ങൾ തന്നെ വേണ്ടിവന്നു.ആശുപത്രി കിടക്കയിൽ കിടന്നുകൊണ്ട് തന്നെ അഡോൾഫ് ഒരു ദൃഢപ്രതിജ്ഞ എടുത്തു. ജർമനിയുടെ തോൽവിക്ക് കാരണക്കാരായവരെ കണ്ടുപിടിച്ചു ഉൻമൂലനം ചെയ്യാതെ ഇനി വിശ്രമമില്ല.ആ സമയത്ത് അഡോൾഫ് വെറുമൊരു സൈനികൻ മാത്രമായിരുന്നു.
ചതിയിലൂടെ തോല്പിക്കപ്പെട്ട ജർമനിക്ക് നേരിടേണ്ടി വന്നത് അതിഭയങ്കരമായ പ്രത്യാഘാതങ്ങൾ ആയിരുന്നു.യുദ്ധഉടമ്പടിയിലെ വ്യവസ്ഥകൾ ജർമനിയെ എല്ലാ രീതിയിലും തകർത്തുകളഞ്ഞു യുദ്ധഉടമ്പടിയുടെ ഭാഗമായി സഖ്യകക്ഷികൾക്ക് കൊടുക്കേണ്ടി വന്ന ഭീമമായ തുക ജർമനിയെ സാമ്പത്തികമായി തകർത്തു,ജർമനിയിലെ സൈന്യത്തെ അവർ പിരിച്ചുവിട്ടു,വ്യവസായശാലകൾ അടച്ചുപൂട്ടി,തൊഴിലായില്ലായ്മ നിരക്ക് കുതിച്ചുകയറി.പണത്തിന് മൂല്യം ഇല്ലാതായി,രാജ്യത്ത് ആഹാരത്തിന് വേണ്ടി ആളുകൾ കടകൾ കൊള്ളയടിക്കുന്ന അവസ്ഥ,രാജ്യത്ത് അരാജകത്വം നാടമടി. ജർമനിയുടെ ഭുപ്രദേശങ്ങൾ സഖ്യകക്ഷികൾ വീതിച്ചെടുത്തു.ജർമനിയുടെ ഒരു തുറമുഖം പിടിച്ചെടുത്ത് തുറമുഖങ്ങൾ ഇല്ലാതിരുന്ന പോളണ്ടിന് നൽകി.അവിടേക്ക് എത്തി ചേരാൻ ഉള്ള വഴി കൊടുത്തതാക്കട്ടെ ജർമനിയെ രണ്ടായി കീറിമുറിച്ചു ഒരു ഇടനാഴി ഉണ്ടാക്കികൊണ്ടു,പോളിഷ് ഇടനാഴി.ഏതൊരു ആത്മാഭിമാനം ഉള്ള വ്യക്തിക്കും സഹിക്കാവുന്നതിന് അപ്പുറം ആയിരുന്നു യുദ്ധ വ്യവസ്ഥയിലെ ഉടമ്പടികൾ,പിന്നെ ഒരു യഥാർത്ഥ രാജ്യസ്നേഹിയായ ആളുടെ കാര്യം പറയുകയെവേണ്ടല്ലോ...? നമ്മുടെ രാജ്യത്തിനാണ് എങ്ങനെ ഒരു അവസ്ഥ എങ്കിൽ നാം വെറുതേയിരിക്കുമോ......?അതെ അഡോൾഫും ചെയ്തോള്ളു.
ഫ്യൂറർ ആയി തിരഞ്ഞെടുത്തപ്പോൾ അഡോൾഫിന് നേരിടേണ്ടി വന്നത് ഈ വെല്ലുവിളികളെ ആയിരുന്നു.ഫ്യൂറർ ആയി ആറ് വർഷത്തിനുള്ളിൽ തന്നെ ജർമനിയെ സാമ്പത്തികമായി ഉന്നതിയിൽ എത്തിക്കാൻ അഡോൾഫിനായി.വ്യവസായികമേഖല തഴച്ചുവളർന്നു,ലോകത്തിലെ തന്നെ ഏറ്റവും വലിയ സൈനിക ശക്തിയായി ജർമനിയെ വളർത്തി,മുൻപ് ഒരു ഭരണാധികാരിക്കും ജർമനിയെ എത്രയും വലിയ ശക്തി ആയി വളർത്താൻ കഴിഞ്ഞിരുന്നില്ല.ജർമനിയുടെ ഈ വളർച്ച മറ്റു ലോകശക്തികളെ അസ്വസ്ഥരാക്കി. അപ്പോഴും ലോകശാക്തീക ചേരികൾ ജർമനിയെ എങ്ങനെയും തകർക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.ജർമ്മനി വ്യവസായിക വളർച്ചയിലൂടെ ഉത്പാദിപ്പിച്ച ഉത്പന്നങ്ങൾ ലോകത്ത് എവിടേയും വിൽക്കാൻ അവർ അനുവദിച്ചില്ല.അത് ജർമനിയും ലോകശാക്തീക ചേരിയും തമ്മിൽ ഉള്ള പ്രശ്‌നങ്ങൾ കൂടുതൽ സങ്കീർണമാക്കി.തങ്ങളുടെ ഉൽപ്പനങ്ങൾ വിൽക്കാൻ ഒരു വിപണിയില്ലാതെ ജർമ്മനി കുഴങ്ങി.ലോകത്തുള്ള ഏകദേശം സകല രാജ്യങ്ങളും ബ്രിട്ടന്റെയോ, ഫ്രാൻസിന്റെയോ കൈകളിൽ ആയിരുന്നു.അവർ ഒന്നും തന്നെ ജർമ്മനിയുടെ ഉൽപ്പനങ്ങൾ അവരുടെ അധീനതയിൽ ഉള്ള രാജ്യങ്ങളിൽ വിൽക്കാൻ സമ്മതിച്ചില്ല.അതിനോട് ഒപ്പം തന്നെ ഉയർന്നു വന്ന പോളിഷ് ഇടനാഴി പ്രശ്നവും കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കി.ജർമനിക്ക് നഷ്ടപ്പെട്ട തുറമുഖവും പോളിഷ് ഇടനാഴിയും ജർമ്മനി തിരിച്ചു ചോദിച്ചു.പോളണ്ട് അതിന് വഴങ്ങിയില്ല.
ഇടനാഴി വിട്ടു തന്നില്ലെങ്കിൽ അതിനെ സൈനികമായി നേരിടാൻ അഡോൾഫ് തീരുമാനിച്ചിരുന്നു.ഇങ്ങനെ ഒരു സംഘർഷാവസ്ഥ നിലനിൽക്കുന്ന സമയത്താണ് ഓസ്‌ട്രിയൻ അതിർത്തിയോട് ചേർന്ന് ഉള്ള ജർമ്മനിയുടെ റേഡിയോസ്റ്റേഷൻ ആക്രമിക്കുപെടുന്നത്.അത് ജർമ്മനിയെ പ്രതിരോധത്തിലേക്കും പിന്നീട് നടന്ന യുദ്ധത്തിലെക്കും വഴിതെളിച്ചു.പിന്നീട് എല്ലാം ചരിത്രമാണല്ലോ. പക്ഷെ 1945 ൽ അഡോൾഫ് ആത്മഹത്യ ചെയ്തു എന്ന വാർത്ത ജർമ്മനിയിലെ നല്ലൊരു ശതമാനം ആളുകളും ഇപ്പോഴും വിശ്വാസിക്കുന്നില്ല.അഡോൾഫ് അത്രമാത്രം ഭീരു ആയ ഒരാൾ ആയിരുന്നില്ല എന്ന് ചരിത്രം അറിയാവുന്ന എല്ലാവർക്കും തന്നെ അറിയാവുന്ന കാര്യമാണ്. അഡോൾഫിന്റേത് എന്നു പറഞ്ഞു റഷ്യ പ്രദർശിപ്പിച്ചിരുന്ന തലയോട് ഒരു സ്ത്രീയുടെത് ആണെന്ന് പിന്നീട് നടന്ന ശാസ്ത്രീയപഠനങ്ങളിൽ തെളിഞ്ഞിരുന്നു.അന്ന് കണ്ടു കിട്ടിയ അഡോൾഫിന്റേത് എന്ന് വിശ്വസിക്കുന്ന ശരീരവാശിഷ്‌ടങ്ങൾ അദ്ദേഹത്തിന്റെ തന്നെയാണ് എന്ന് തെളിയിക്കാൻ ഒരു ശാസ്ത്രീയ പരീക്ഷണങ്ങൾക്കും (DNA TEST ഉൾപ്പെടെ) ഇന്നുവരെ ആയിട്ടില്ല എന്നുള്ളതും നാം ഓർക്കേണ്ട ഒരു സത്യമാണ്. അഡോൾഫ് കൊല്ലപ്പെട്ടു എന്ന് അമേരിക്കയുടെ ഒരു രഹസ്യാന്വേഷണ ഏജൻസികളും ഇപ്പോഴും വിശ്വസിക്കുന്നില്ല. ലോകമഹായുദ്ധം കഴിഞ്ഞു പതിറ്റാണ്ടുകൾക്ക് ശേഷവും അമേരിക്കയുടേയോ ഇസ്രേയേലിന്റെയോ രഹസ്യാന്വേഷണ സംഘടനകൾ അഡോൾഫിനായുള്ള തിരച്ചിൽ നിർത്തിയിരുന്നില്ല.അഡോൾഫ് കൊന്നുടുക്കി എന്ന് പറയപ്പെടുന്ന ജൂതന്മാരുടെ സംഖ്യ ഒരു പെരുപ്പിച്ചുകാട്ടിയ എണ്ണം മാത്രമാണ്.പിന്നീട് അതിനെക്കുറിച്ചു നടന്ന പല ശാസ്ത്രീയപഠനങ്ങളും നശിപ്പിക്കപ്പെടുകയോ പൂഴ്‌ത്തിവയ്ക്കുകയോ ചെയ്തിട്ടുണ്ട്.ഇന്ത്യയുടെ സ്വാതന്ത്രത്തിന്റ പിറകിലും ഉണ്ടായിരുന്നു അഡോൾഫിന്റെ ഒരു അദൃശ്യ സാന്നിധ്യം.രണ്ടാം ലോകമഹായുദ്ധത്തിൽ വിജയം ബ്രിട്ടനോട് ഒപ്പം ആയിരുന്നെങ്കിലും യുദ്ധത്തോടെ കൂടി രാജ്യം സാമ്പത്തികമായി തകർന്നടിഞ്ഞു.ബ്രിട്ടന്റെ 70 ശതമാനത്തോളം യുവജനങ്ങളും കൊല്ലപ്പെടുകയോ പരുക്കേൽക്കയോ ചെയ്തു.ബ്രിട്ടന്റെ കൈയിൽ അവശേഷിച്ചിരുന്ന സൈനീകശേഷിയും സാമ്പത്തിക ശേഷിയുംവെച്ച് ഇന്ത്യ പോലെ ഒരു മഹാരാജ്യത്തെ ഇനിയും ഏറെനാൾ അടക്കിനിർത്താനോ ഭരിക്കാനോ കഴിയില്ല എന്ന് ബ്രിട്ടന് മനസിലായി(പ്രതേകിച്ചു നാവിക കലാപം കൂടി ഉണ്ടായ സാഹചര്യത്തിൽ)ഈ സാഹചര്യത്തെ ബ്രിട്ടൻ തന്ത്രപൂർവം ഉപയോഗപ്പെടുത്തി.ഇനിയും ഏറെ നാൾ നിന്നാൽ ഇന്ത്യയിൽ നിന്ന് തോറ്റുപിന്മാറേണ്ടിവരുമെന്നു ബ്രിട്ടന് ഉത്തമ ബോധ്യം ഉണ്ടായിരുന്നു. അവർ തന്നെ മനസോടെ വിട്ടു തന്നു എന്ന രീതിയിൽ അവർ ഇവിടെനിന്ന് പിന്മാറി.