sleep paralysis പല പ്രവശ്യം അനുഭവിക്കുകയും അതിനെ ഒരു പാട് നിരീക്ഷിക്കുകയും ചെയ്തിട്ടും ഒരു പാട് സംശങ്ങൾ ബാക്കിനിൽക്കുന്നു അതിൽ ഒന്ന് ... എന്ത് കൊണ്ട് ഉറക്കത്തിൽ നിന്നും ഉണരുന്ന ആൾ മനുഷ്യ സമാനമായ ഒരു രൂപം തനിക്ക് മുകളിൽ ഉയർന്ന് നിൽക്കുന്നതായി കാണുന്നു. ഒട്ടിയ മുഖവും കൂർത്ത ചെറിയ പല്ലുകളും താഴേക്ക് ശോഷിച്ചു പോയ ശരീരവും ഉള്ള രൂപം ... ലോകത്താകമാനം sleep paralysis ന് വിധേയരാകുന്ന ആൾക്കാർ എല്ലാവരുo ഇതേ രൂപത്തെ തന്നെ കാണാൻ എന്താണ് കാരണം... നമ്മൾ യഥാർത്ത ജീവിതത്തിലും സിനിമകളിലുo കാണുന്ന രൂപങ്ങളെ ചില മാറ്റങ്ങൾ വരുത്തി ഉപബോധ മനസ്സ് പ്രതിഫലിപ്പിക്കുന്നതാണെങ്കിൽ പലരുo പല രൂപങ്ങളല്ലെ കാണേണ്ടത് ...? എന്ത് കൊണ്ട് എല്ലായിടത്തും ഒരേ രൂപം തന്നെ കാണുന്നു ?