മനുഷ്യൻ അവന്റെ മസ്തിഷ്കത്തിന്റെ ശേഷിയുടെ 10 % മാത്രമേ
ഉപയോഗിക്കുന്നുള്ളു എന്നാണു പറയപ്പെടുന്നത് .അതായത് നമ്മൾ ഈ കാണുന്ന എല്ലാ
പുരോഗതിയും മനുഷ്യനു ഉണ്ടായത് അവന്റെ
യഥാർത്ഥ പ്രാപ്‌തിയുടെ 10 % മാത്രം ഉപയോഗിച്ചാണ് എന്നു
അർത്ഥം.പരിണാമത്തിന്റെ വിവിധ ഘട്ടങ്ങൾ കടന്നു കഴിയുമ്പോൾ ഒരു കാലത്തു
ചിലപ്പോൾ നമുക്ക് 100 % കൈവരിക്കാൻ സാധിക്കുമായിരിക്കും. പ്രപഞ്ചം
ഉണ്ടായിട്ട് ഏകദേശം 13.5 ബില്ല്യൺ വർഷങ്ങൾ ആയി എന്നാണ് കണക്കാക്കപെടുന്നത്.
മനുഷ്യ വർഗം ഉണ്ടായിട്ട് വെറും 30000 വർഷങ്ങളും. 10% എത്തിക്കിട്ടാൻ
നമുക്കു 30000 വർഷങ്ങൾ വേണ്ടി വന്നു.
ഇനി പറയാൻ പോവുന്നത് നമുക്കു മുമ്പ് ഈ ഭൂമി ഭരിച്ചവരെ പറ്റിയാണ്.ദിനോസറുകൾ
വളരെ ബുദ്ധിയുള്ള ഒരു ജീവിവർഗം ആയിരുന്നു.ഒരു പക്ഷെ ആ mass extinction
event ഉണ്ടായിരുന്നില്ലെങ്കിൽ ഇന്നും dominant ആയ വർഗം അവർ തന്നെ
ആയിരുന്നേനെ. കൃത്യമായ ഇടവേളകളിൽ ഒരു mass extinction event ഉണ്ടാവും
എന്നാണു കരുതപ്പെടുന്നത്.ചിലപ്പോൾ അടുത്തത് മനുഷ്യ വർഗത്തെ ഈ ഭൂമിയിൽ
നിന്നു തുടച്ചു നീക്കാൻ ഉണ്ടാവുന്നത് ആവാം.ചിലപ്പോൾ അതിനെ മറികടക്കാനുള്ള
intelligence മനുഷ്യൻ അപ്പോഴേക്കും കരസ്ഥമാക്കിയേക്കാം.
ദിനോസറുകൾക് മുമ്പ് 100 % ബ്രയിൻ access ഉള്ള ഒരു ജീവി വർഗം ഭൂമിയിൽ ഉണ്ടായിരുന്നു എന്നു കരുതുക. അവർ അവരുടെ extinction event വിജയകരമായി മറികടന്നു ഈ ഭൂമി വിട്ടു വേറെ ലോകങ്ങൾ തേടി പോയിരിക്കാം.100 % access വെച്ച അവർക്കു ചെയ്യാനാവുന്ന കാര്യങ്ങൾ നമുക്കു ചിന്തിക്കാവുന്നതിലും അപ്പുറത്തു ആയിരിക്കും.extinction events അവരുടെ ജീവിതത്തിന്റെ എല്ലാ തെളിവുകളും ഈ ഭൂമിയിൽ നിന്നു നീക്കിയിരിക്കും .കോടാനുകോടി പ്രകാശവർഷങ്ങൾക് അപ്പുറത്തു നിന്നു അവരുടെ പൂർവികരുടെ ലോകം സന്ദർശിക്കാൻ പറക്കും തളികകളിൽ വരുന്നത് അവർ ആയിരിക്കുമോ ?