A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

The AIDS Conspiracy

The AIDS Conspiracy 


AIDS എന്നാ രോഗം ബയോവെപ്പണ്‍ റിസേര്‍ച്ചിന്റെ ഭാഗം ആയി CIA വികസിപ്പിച്ചതാണ് എന്നാണു ഈ തിയറി
പറയുന്നത് ... ലോക ജനസംഘ്യ ക്രമാതീതം ആയി കൂടുന്നത് വളരെ വ്യാപകം ആയി കുറച്ചു കൊണ്ടുവരാന്‍
ആയിരുന്നത്രെ ഇതിന്‍റെ നിര്‍മ്മാണം .... എല്ലാ രോഗങ്ങളും എന്ത് കൊണ്ട് ആഫ്രിക്കയില്‍ വച്ച് ഉണ്ടാകുന്നു എന്ന്
ചിന്തിക്കേണ്ടി ഇരിക്കുന്നു .... AIDS പോലെ ഉള്ള ലൈംഗിക രോഗങ്ങള്‍ ആഫ്രിക്കയില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ടു എന്ന്
പറഞ്ഞാല്‍ ജനങളുടെ മനസ്സില്‍ എന്തോ ഒരു മോശം ചിന്താഗതി വരുത്താന്‍ ഉള്ള ഒരു രാസിസ്റ്റ് മനോഭാവം കൂടി
ഇതിനു പിന്നില്‍ ഉണ്ടോ എന്ന് സംശയിക്കാവുന്നതാണ് ....

1970 കളില്‍ US President Jimmy Carter , Global 2000 എന്നാ പേരില്‍ ഒരു റിപ്പോര്‍ട്ട് കമ്മീഷന്‍ ചെയ്തു .. ഇതിന്‍റെ ഉള്ളടക്കം ലോകത്തിലെ എല്ലാ പ്രശ്നങ്ങളുടെയും കാരണം Non White ജനങ്ങളുടെ പോപ്പുലേഷന്‍ ഗ്രോത്ത് ആണ് എന്ന് ആയിരുന്നു .. ഇതിനു സൊല്യൂഷന്‍ ആയി മൂന്നാം ലോക രാഷ്ട്രങ്ങളിലെ രണ്ടു ബില്യന്‍ ജനങ്ങളെ ഭൂമിയില്‍ നിന്നും തുടച്ചു നീക്കുക വെസ്റ്റേണ്‍ വൈറ്റ് സുപ്രമസി പുനസ്ഥാപിക്കാന്‍ എന്ന് വരെ നിര്‍ദേശം വന്നു എന്ന് കേള്‍ക്കുന്നു .. ഇതേ കാലഘട്ടത്തില്‍ ആണ് മൂന്നാം ലോക രാജ്യങ്ങളിലും അമേരിക്കയിലെ കറുത്ത വര്‍ഗ്ഗക്കാര്‍ക്ക് ഇടയിലും പടര്‍ന്നു പിടിച്ചത് എന്ന് ചിന്തനീയം ആണ് ...

Dr. Robert Gallo എന്നാ മനുഷ്യന്‍ April 1984 ഇല്‍ തന്‍റെ കണ്ടു പിടുത്തം ആയ HIV/AIDS Virus നു വേണ്ടി patent അപ്പ്ലിക്കേഷന്‍ ഫയല്‍ ചെയ്തു എന്ന് കോണ്‍സ്പിരസി ഫോറങ്ങളില്‍ ഉയര്‍ന്നു കേള്‍ക്കുന്നുടായിരുന്നു ...

ഗ്രീന്‍ മങ്കികളില്‍ നിന്നാണ് HIV വൈറസ് ഒരിജിനെറ്റ് ചെയ്തത് എന്നും അവയെ ഭക്ഷിക്കുന്നതിലൂടെയോ
ഹോമോസേക്ശുവല്‍ ആക്ടിലൂടെയോ ഒക്കെ അവ മനുഷ്യനിലേക്ക് പകരുകയും വ്യാപിക്കുകയും ചെയ്തു എന്നൊക്കെ ആയിരുന്നു ക്ലെയിം ...

എന്നാല്‍ ഈ കഥ വെറും ഒരു സ്മോക്ക്‌ സ്ക്രീന്‍ മാത്രം ആയിരുന്നു എന്നാണു ആരോപണം ..

June 2 , 1988 ല്‍ Los Angeles Times പത്രം പ്രസിദ്ധീകരിച്ച ആര്‍ട്ടിക്കിള്‍ HIV വൈറസ് ഗ്രീന്‍ മങ്കികളില്‍ നിന്നും ഒരിജിനെറ്റ് ചെയ്തു എന്നാ വാദം പൂര്‍ണ്ണം ആയി തള്ളിക്കളയുന്നതായിരുന്നു ... AIDS ന്‍റെ DNA composition ഗ്രീന്‍ മങ്കികളുടെതും ആയി Totally inconsistent ആണ് എന്ന് ആര്‍ട്ടിക്കിള്‍ പറയുന്നു .. AIDS നു കാരണം ആയ വൈറസ് പ്രകൃതിയില്‍ എവിടെയും നാച്ചുറല്‍ ആയി കാണപ്പെടുന്നില്ല എന്നും പറയപ്പെടുന്നു ..

ഈ ലേഘനം ഇപ്പോഴും ഈ ലിങ്ക് സന്ദര്‍ശിച്ചാല്‍ വായിക്കാവുന്നതാണ്

http://articles.latimes.com/1988-06-02/news/mn-5832_1_monkey-virus

July 4 , 1984 , New Delhi News Paper ആയ Patriot എയിട്സ് ബയോലോജികല്‍ വെപ്പന്‍ നിര്‍മ്മിക്കാന്‍ ഉള്ള സി ഐഎ യുടെ ശ്രമത്തിന്‍റെ ഭാഗം ആയിരുന്നു എന്ന് ക്ലെയിം ചെയ്തു .. അവര്‍ക്ക് ഈ ഇന്‍ഫോര്‍മേഷന്‍ എവിടെ നിന്നും കിട്ടി എന്ന് ചോദിച്ചപ്പോള്‍ മറുപടി from a " well-known American scientist and anthropologist…who wants to remain anonymous " എന്നായിരുന്നു ... ഈ വാര്‍ത്ത പിന്നീട് Soviet weekly ആയ Literaturnaya Gazeta , 1985 ഒരു ലേഘനത്തില്‍ പുനപ്രസിധീകരിക്കുകയും ചെയ്തു .

എന്നാല്‍ ഈ ആരോപണങ്ങള്‍ എല്ലാം അമേരിക്ക തള്ളിക്കലഞ്ഞിട്ടുള്ളതാണ് ... AIDS വൈറസിന്റെ ഉദയവും അത് എങ്ങനെ ഉണ്ടായി എന്നതും ഇന്നും പലരും ചര്‍ച്ച ചെയ്യുന്ന ഒരു കോണ്‍സ്പിരസി ആയി തുടരുന്നു ...