പത്തനംതിട്ട ജില്ലയിലെ അതിമനോഹരമായ വെള്ളച്ചാട്ടമാണ് പരുംതേനരുവി വെള്ളച്ചാട്ടം അനേകം സഞ്ചാരികൾ ദിവസേന വരുന്ന സഥലം ഒളിഞ്ഞിരിക്കുന്ന അപകട കുഴിയെ കുറച്ചു സമീപ പ്രദേശത്തുള്ളവർക്കേ അറിയുകയുള്ളൂ 20പരം ആളുകളുടെ മരണത്തിനു കാരണമായ ഇവിടുത്തെ കാന്തിക പാറയുടെ രക്ത ദാഹത്തിന്റെ ഒടുവിലത്തെ ഇര വിനോദ സഞ്ചാരത്തിന് വന്നവരിലേ ഒരു കുട്ടിയാണ് പെരുംതേനരുവി വെള്ളചാട്ടത്തിനു മുകളിൽ വെള്ളത്തിൽ തന്നെ 2പാറകൾ ഉണ്ട് സഞ്ചാരികൾ കാണുമ്പൊൾ എളുപ്പന് അതിൽ ചവിട്ടി അപ്പുറം കടക്കാമെന്നു തോന്നും എന്നാൽ പാറയുടെ മുകളിൽ ചവിട്ടി അപ്പുറത്തേക്ക് പോകാൻ ശ്രേമിച്ചാൽ പെട്ടന്ന് തന്നെ പറയിടുക്കിലെ വെള്ളത്തിലേക്ക് വലിച്ചുകൊടുപോകും മരിച്ചവരുടെ ശവശരീരം ദിവസങ്ങൾ കഴിഞ്ഞു താഴെ വെള്ളച്ചാട്ടത്തിൽ നിന്നു മാത്രമേ ഇതുവരെ ലഭിച്ചിട്ടുള്ളൂ. സമീപ വാസികൾ പറയുന്നത്. ആരെങ്കിലും മരിക്കുന്നതിന് ദിവസങ്ങൾ മുൻപേ ആ പാറകൾക്കു ഇടയിൽ നിന്നും പേടിപ്പെടുത്തുന്ന ശബ്ദങ്ങൾ കേൾക്കാമെന്നു അങ്ങനെ ഉണ്ടാകുന്നതിന്റെ അടുത്ത ദിവസങ്ങളിൽ ഉറപ്പായും ആരെങ്കിലും മരണപ്പെടുമെന്നും.
പെരുംതേനരുവി