ഒരു ആണവയുദ്ധം ഉണ്ടായാൽ ??????
ഇന്ത്യയുടെ ശത്രു രാജ്യങ്ങളായ ചൈനയ്യും പാക്കിസ്ഥനും ആണവ ശക്തികൾ ആണെന് കാര്യം നമ്മൾ ഓർക്കണം
(പാക്കിസ്ഥന്റെ കൈവശം 125ൽ പരം അണുവായുധങ്ങൾ ഉണ്ടെന്നാണ് അമേരിക്കയും അടുത്തിടയിൽ റിപ്പോർട്ട് ചെയ്തത് ) ചൈനക്കും 200ൽ പരം അണ്വായുധങ്ങൾ ഉണ്ട്). ഇന്ത്യ ഇന്നു ലോകത്തിൽ ആയുധശക്തിയിൽ 4 സ്ഥാനം ഉള്ള വമ്പൻ ശക്തിയാണ്, (പാക്കിസ്ഥനെ പോലെ നിസാരക്കാർ അല്ല ചൈന )ചൈന ഇപ്പോൾ നിരന്തരം അതിർത്തിയിൽ പ്രകോപനങ്ങൾ ഉണ്ടാക്കിക്കൊണ്ടിരുന്നു ഒരു യുദ്ധം പൊട്ടി പുറപ്പെട്ടാൽ ഇന്ത്യക്കും ചൈനക്കും അതി ശക്തമായ കര സൈന്യമാണ് ഉള്ളത്. നാവിക സേനയിലും ഏകദേശം തുല്യർ ആണ്, വായു സേനയിലും ശക്തരാണ്. അതിനാൽ യുദ്ധം ഉണ്ടായാൽ ഇരു രാജ്യങ്ങളും കട്ടക്ക് കട്ട നിൽക്കും പിന്നീട് ജയിക്കാനായി യുദ്ദത്തിന്റെ ഏത് അറ്റം വരെയും പോകും അതൊരു തുറന്ന ആണവ യുദ്ധത്തിലേക്കും നയിക്കും.ഇരു രാജ്യങ്ങളും പിന്നീട് ആ പഴയ ശിലായുഗത്തിൽ നിന്നും ആക്കും പിന്നീട് ചെന്ന് എത്തിപ്പെടുന്നത് പക്ഷെ നമ്മൾ ചിന്തിക്കേണ്ടത് അവരുടെ ഒരു ആണവബോംബ് എങ്കിലും ഇന്ത്യൻ മണ്ണിൽ പതിച്ചാൽ വല്യരാജ്യമായ ഇന്ത്യയിലും അതിന്റെ പ്രത്യാഘാതം രൂക്ഷമായിരിക്കും.യുദ്ധം കഴിഞ്ഞു വര്ഷങ്ങളോളം അതിന്റെ പരിണിതഭലം ഉണ്ടാകും ജപ്പാന്റെ അവസ്ഥ നമ്മൾ ഇപ്പോളും കണ്ടുകൊണ്ട് ഇരിക്കുവാന്. സാമ്പത്തികമായി പുരോഗമിച്ചെങ്കിലും ജപ്പാനിൽ പതിച്ച അണ്വായുധത്തിന്റെ ശേഷിപ്പുകൾ ഇപ്പോളും ഉണ്ട്. ന്യൂക്ലിയർ ബോംബ് പൊട്ടിത്തെറിക്കുമ്പോൾ ആദ്യം കണ്ണഞ്ചിപ്പിക്കുന്ന പ്രകാശവും പിന്നീട് തൊട്ടതെല്ലാം കരിച്ചുകളയുന്ന തീഗോളവും വ്യാപിക്കുന്നു കിലോമീറ്ററുകൾ സഥലങ്ങൾ നിമിഷങ്ങൾകൊണ്ട് നാമാവശേഷം ആകും ഉപരിതലത്തിൽ മാത്രമല്ല ഭൂമിക്കടിയിലെ പാറകളും അവശിടങ്ങളും വരെ കത്തിച്ചാമ്പൽ ആകുന്നു. പാറകൾ എല്ലാം പൊട്ടിത്തെറിക്കാൻ തുടങ്ങും. ചൂടുകാരണം അന്തരീക്ഷത്തിൽ രൂപപ്പെടുന്ന Shake wave കെട്ടിടങ്ങളും മറ്റ് നിർമ്മിതികളും തകർത്തു തരിപ്പണം ആക്കും. കൂണിന്റെ അക്രതിയിൽ വളർന്നു ഉയരുന്ന തീഗോളത്തിൽ നിന്നും പുറത്തുവരുന്ന റേഡിയോ ആക്റ്റീവ് വികിരണങ്ങൾ വർഷങ്ങൾ ഭൂമിയിൽ നിലനിൽക്കുന്നു ഇവ ക്യാൻസർ പോലുള്ള മാരകരോഗങ്ങൾ ഉണ്ടാകാൻ കാരണം ആകും. മഴയുടെ അളവിൽ വലിയതോതിൽ കുറവുണ്ടാകുന്നു. വിളകളും, കൃഷികളും നശിക്കും ക്ഷാമം വീണ്ടും ഭൂമിയെ വിഴുങ്ങും തലമുറകൾ ഭക്ഷണവും വെള്ളവും ഇല്ലാതെ നരകയാതന അനുഭവിക്കും.രാജ്യം അതിൽ നിന്നും തിരിച്ചുവരാൻ വർഷങ്ങൾ വേണ്ടിവരും.