*'അസ്ഥികൂടങ്ങൾ പറത്തിയ വിമാനം'*
ബ്രസീലിലെ പോൾട്ടോ അൽജീർ തീരത്ത് ഒരു വിമാനം ഇറങ്ങിയിരിക്കുന്നു! വാർത്ത കേട്ട് പോലീസും വ്യോമസേന അധികൃതരും പെട്ടെന്ന എത്തി. അനുവാദമില്ലാതെ പറന്നിറങ്ങിയ വിമാനം ആരുടെതാണു എന്നു അറിയാതെ അവർ കുടുങ്ങി.വിമാനത്തിനുള്ളിൽ കയറി പരിശോധിച്ച പോലീസും വ്യോമസേന അധികൃതരും ഞെട്ടിപ്പോയി.ആ വിമാനത്തിൽ ഉണ്ടായിരുന്നതു 92 അസ്ഥികൂടങ്ങൾ മാത്രമായിരുന്നു.
1989 ഒക്ടോബർ 12-നാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നതു. പിറ്റേന്ന് ബ്രസീലിൽ ഇറങ്ങിയ പത്രങ്ങളിൽ ഇതു വലിയ വാർത്ത ആയിരുന്നു. സംഭവം നടന്നു നിമിഷങ്ങൾക്കുള്ളിൽ സൈന്യം സ്ഥലം വളഞ്ഞു. അടുത്ത ദിവസം തന്നെ വിമാനം അവിടുന്നു മാറ്റി.ആ വിമാനത്തെക്കുറിച്ചു പിന്നീട് പുറത്തിരും ഒന്നും അറിഞ്ഞിരുന്നില്ല. പത്ര റിപ്പോർട്ടുകൾ പലതും അവിശ്വസനീയമായിരുന്നു.
1954-ൽ ജർമ്മനിയിൽ നിന്ന് ബ്രസീലിലേക്കുള്ള യാത്രക്കിടയിൽ കാണാതായ സാന്റിയാഗോ എയർലൈൻസിന്റെ 513 നമ്പർ വിമാനം ആയിരുന്നു 35 വർഷങ്ങൾക്കു ശേഷം ബ്രസീലിൽ ഇറങ്ങിയതാണത്ര.വിമാനം തകർന്നു വീണതാണെന്നാണ് അക്കാലത്ത് എല്ലാവരും കരുതിയത്.
എന്നാൽ പൈലറ്റ് അടക്കം എല്ലാവരും അവരവരുടെ സീറ്റിൽ ഇരിക്കുന്ന അവസ്ഥയിലാണ് വിമാനത്തിൽ കണ്ടതു! പിന്നെങ്ങനെ വിമാനം പറന്നിറങ്ങി? അസ്ഥികൂടങ്ങളാണോ വിമാനം പറത്തിയത്?
നീണ്ട 35 വർഷം എവിടെ ആയിരുന്നു? ഈ ചോദ്യങ്ങൾക്കൊന്നും ഇന്നും ഉത്തരം കിട്ടിയിട്ടില്ല.