A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

കരീബിയൻ കടലിൽഅജ്ഞാത ചൂളം വിളി അദ്ഭുതമെന്ന് ശാസ്ത്രലോകം

സമുദ്രജീവികൾകപ്പലുകൾ, കാറ്റ് തുടങ്ങിയ നിരവധി കാരണങ്ങളാൽ സമുദ്രങ്ങൾ പൊതുവേ ശബ്ദമുഖരിതമാണ് - എന്നാൽ ഇതിലൊന്നും പെടാത്ത ഒരു ശബ്ദം കരീബിയൻ കടലിൽ നിന്നു ഉയരുന്നതാണ് ഇപ്പോൾ സമുദ്രശാസ്ത്രജ്ഞരെ ആകർഷിച്ചിരിക്കുകയാണ്
മനുഷ്യക്ക് കോൾക്കാൻ സാധിക്കാത്തത്ര താഴ്ന്ന ശബ്ദത്തെ പിടിച്ചെടുത്തത് ബഹിരാകാശ ഉപകരണങ്ങ ൾവഴിയാണ്
' മുൻ മ്പ് കേൾക്കാത്ത ഈ ശബ്ദത്തിന്റെ ഉറവിടം കണ്ടൊത്താനാകാതെ 'അത്ഭുത പെട്ടിരിക്കുകയാണ് ശാസ്ത്രലോകം
ആഗോള താലത്തിലുള്ള കാലാവസ്ഥയെ കാര്യമായി സ്വാധിനിക്കുന്ന ഒന്നാണ് കരീബിയൻ കടലിലെ മാറ്റങ്ങൾ' ഗൾഫ് മേഖലയിലെ ജലപ്രവാഹങ്ങൾക്ക് കാരണമാക്കുന്നത് കരീബിയൻ കടലിൽ നിന്നു ള്ള സമ്മർദ്ദങ്ങളാണ് 'ഭൂമിയുടെ കാലാവസ്ഥയെ നിശ്ചചയാക്കുന്ന ഉഷ്ണ ജലപ്രവാഹങ്ങളോയും കുറിച്ച് വ്യക്ത്തമായ വിവരമുണ്ടെങ്കിൽ മാത്രമേ ഭാവിയിൽ കാലാവസ്ഥ പ്രവചനം സാധ്യമാക്കു' ഇതിനായി കഴിഞ്ഞ 60 വർഷത്തിനിടയിലെ കരീബിയൻ കടലിലെ സമുദ്രനിരപ്പും സമ്മർദ്ദവും പഠിക്കുമ്പോഴായിരുന്നു ഈ വിചിത്രമായ ശബ്ദം ഗവേഷകർ തിരിച്ചറിഞ്ഞത്
മനുഷ്യർക്ക് കേൾക്കാനാകില്ലെങ്കിലും അതിശക്തമായ ശബ്ദതരംഗങ്ങളാണിതെന്നതാണ് ഗവേഷകരെ ആകർഷിക്കാൻ കാരണം' വിസിലിന് സമാനമായാണ് കരീബിയൻ കടലിലെ ഈ ശബ്ദത്തെ ചിലർ വിശദീകരിക്കുന്നത്, നമ്മൾ വിസിൽ ഊതുമ്പോൾ അതിലെ ദ്വാരത്തിലൂടെ ശക്തിയിൽ പുറത്തു വരുന്ന വായുവാണ് ശബ്ദത്തിന് കാരണമാക്കുന്നത്. ഇതു പോലെ കരീബിയൻ കടലിലെ ശക്തമായ കാറ്റുകളാണ് ഈ വിചിത്ര ശബ്ദത്തിന് കാരണമെന്നാണ് വാദം
റോസ് ബി വി സിൽ എന്നാണ് ഈ പ്രതിഭാസത്തിന് നൽകിയിരിക്കുന്ന പേര് - പടിഞ്ഞാറോട്ട് സഞ്ചരിച്ച് കരീബിയൻ കടലിലെത്തുന്ന വമ്പൻ തിരകളാണ് റോസ് ബി വേവ് എന്ന് അറിയപ്പെടുന്നത്
കരീബിയൻ കടലിന്റെ പടിഞ്ഞാറു ഭാഗത്ത് അപ്രത്യക്ഷമാക്കുന്ന റോസ് ബി തിരകൾ പീന്നിട്' 120 ദിവസങ്ങൾക്ക് ശേഷം കിടക്കേഭാഗത്ത് പ്രത്യക്ഷപ്പെടാറുണ്ട്. ഈ പ്രതിഭാസം കുറച്ച് വർഷങ്ങൾക്ക് മുമ്പ് മാത്രമാണ് തിരിച്ചറിഞ്ഞത് കരീബിയൻ കടലെത്തുമ്പോൾ അപ്രത്യക്ഷമാക്കുന്ന റോസ് ബി തിരകൾ കടലിനടിയിലൂടെ സഞ്ചരിച്ചാണ് കിഴക്കുഭാഗത്തെത്തുന്നതെന്നും ഇതാണ് ശബ്ദത്തിന് പിന്നിലെന്നുമാണ് ഒരു കൂട്ടം ഗവേഷകർ ഊഹിക്കുന്നത്. ഭാവിയിൽ കൊളംബിയ 'വേനസ്വേല തുടങ്ങിയ ലാറ്റിനമേരിക്കൻ രാജ്യങ്ങളുടെ തീരങ്ങളെ ബാധിക്കാൻ സാധ്യതയുണ്ട് എന്ന് ചിലർ അനുമാനിക്കുന്നു --ശാസ്ത്രലോകത്തിന് വ്യക്തമായ ഉത്തരം കിട്ടതെ നില്ക്കുകയാണ് - കരീബിയൻ കടലിലേ' ആ നോർത്ത ശബ്ദം -
കടപ്പാട് - വിക്കിമീഡിയ കോമൺസ്

Image may contain: outdoor, water and nature