വൂഡോ- ആഫ്രിക്കന്‍ ആഭിചാരം
മാന്ത്രികര്‍ക്ക് ഏറ്റവും സ്യാധിനമുള്ള സമുഹമാണ് ആഫ്രിക്കന്‍
ഗോത്രങ്ങള്‍ പ്രതേൃകിച്ചും ഹെയ്തി ദ്യിപും സമിപ പ്രദേശങ്ങളും
അവിടുത്തെ പ്രദാന അഭിചാരവിദ്യയാണ് വൂഡോ.
മരിച്ചവരോ മരണസമനോരോ ആയവരില്‍ ഊര്‍ജം ആവാഹിച്ച്
അവരെകൊണ്ട് പ്രവര്‍ത്തിയെടുപ്പിക്കാന്‍ കഴിയുമെന്ന്‍ അവകാശപ്പെടുന്ന
പ്രേതവിദൃയാണിത്.
ഇപ്രകാരം ഊര്‍ജം ആവഹിക്കപ്പെട്ട പ്രേതരൂപികളെ സോംബി എന്നു
വിളിക്കുന്നു വിചിത്രമായ മരുന്നു കൂട്ടുകളും അനുഷ്ഠാനങ്ങളും
ഉപയോഗിച് തങ്ങളുടെ ഇരകളായിതീരുന്ന പച്ച മനുഷ്യനെ
മനുഷ്യനും മൃഗവുമല്ലാത്ത ഒരു തരം അവസ്ഥയിലെത്തിക്കുകയാണ്
മന്ത്രവാദികള്‍ ഇവിടെ ചെയ്യുന്നത് സോംബികള്‍ എന്നറിയപ്പെടുന്ന
ഈ ജീവരൂപ്ങ്ങള്‍ക്ക് അസാമാന്യ കഴിവും പൈശാചിക സ്യാഭാവും
ഉണ്ടാകുമെന്ന് പറയപ്പെടുന്നു ഇപ്രകാരമുള്ള ഭീകര സ്യരൂപങ്ങളെ
സ്രഷ്ടിക്കുന്നതിനു ആഫ്രിക്കന്‍ മന്ത്രവാദികള്‍ക്ക് കഴിയുമെന്നത്
വിചിത്രമായ സത്യമാണ്.
മന്ത്രവാദികളുടെ ഇഷ്ടപ്രകാരം പണിയെടുക്കുന്ന ഈ രൂപങ്ങള്‍
പണ്ട് കാലത്ത് വ്യപകമായിരുന്നു എന്ന്‍ പല സഞ്ചാരികളും രേഖപ്പെടുത്തിയിട്ടുണ്ട്.

" മരണസമാനമായതും എന്നാല്‍ മരിച്ചിട്ടില്ലാത്തതും
സോംബികളാക്കപ്പെട്ടവരുമായ വ്യക്തികളെ
പണിയെടുപ്പിക്കാന്‍ തയാറാക്കുന്നതും അത്തരത്തില്‍
മാറ്റിയെടുക്കുന്നതും, മരിച്ചമനുഷ്യനെ മരണപ്പെട്ടോ
അല്ലാതെയോ കല്ലറയ്ക്കുള്ളില്‍പ്പെടുത്തുന്നതും
ഉണര്‍ത്തുന്നതും, വധശ്രമമായി കണക്കാക്കപ്പെടും"
( ഹെയ്തി നിയമവ്യവസ്ഥയില്‍ 246-ാം വകുപ്പ് )