വേലിയേറ്റത്തിൽ മുങ്ങുന്ന
നിഗൂഢമായ നടവരമ്പ് .ചിലപ്പോൾ പ്രത്യാക്ഷവും മറ്റ് ചിലപ്പോൾ അപ്രത്യക്ഷവും ,
അതാണ് ഫ്രാൻസിലെ നിഗൂഢമായ ലാ പാസേ ജ് ഡിഗോയ സ്ഔഗോവ .
ഒരു തിരകൾക്കൊപ്പമുള്ള നടവരമ്പാണ് ഇത്. വേലിയേറ്റ വും വേലിയിറക്കവും മൂലംകണ്ണിന് മുന്നിൽ പ്രത്യക്ഷമാവുകയും അപ്രത്യക്ഷമാവുകയും ചെയ്യുന്ന ഒരു റോഡ്
ദിവസത്തിൽ രണ്ട് നേരം ഈറോഡ് വെള്ളത്തിനടിയിലാക്കും' സാഹസികരുടെ ഇഷ്ട കേന്ദ്രമാണ് വെള്ളത്തിനടിയിലാക്കുന്ന ഫ്രാൻസിലെ ഈ റോഡ്
നോർമോടിയർ ഐലാൻഡിനോയും ബിയോ വർ സർമേറിനേയും തമ്മിൽ ബന്ധിക്കുന്നതാണ് ഈ '4.125' കിലോമീറ്റർ നീളമുള്ള ഈ റോഡ് ' ദിവസത്തിൽ രണ്ട് തവണ വേലിയേറ്റത്തിൽ ഈ റോഡ് മുങ്ങും' വേലിയിറക്ക സമയത്ത് മാത്രമാണ് റോഡ് സഞ്ചാരയോഗ്യമാവുക കണ്ണുകൾക്ക് മുന്നിൽ തിരകളൊഴിഞ്ഞ് പൊങ്ങി വരുന്ന അത്ഭുത ദ്യശ്യം
ദിവസത്തിൽ വളരെ കുറച്ച് മണിക്കുറുകൾ മാത്രമാണ് റോഡ് സഞ്ചാരികൾക്ക് തുറന്നു നൽക്കുക ഈ സമയത്ത് സഞ്ചരികൾക്ക് റോഡിലുടെ നടക്കുകയും വാഹനമോടിക്കുകയും ചെയ്യാം. വേലിയിറക്കത്തോടെ ഒന്നോ ഒന്നര മണിക്കു റോസഞ്ചാരം സുഗമമാക്കുകയുള്ളു
പക്ഷേ പലപ്പേഴും ഈ നിഗൂഢ റോഡ് അപകടത്തിനും കാരണമാകാറുണ്ട് ''പെട്ടെന്നുണ്ടാക്കുന്ന വേലിയേറ്റങ്ങൾ അപകട നിറഞ്ഞതായി മാറുന്നു എന്നിരുന്നലും ആളുകൾ ഇവിടെ വര തിരിക്കാറില്ല: അത്ഭുതം നിറഞ്ഞ ഈ റോഡിന്റെ കാഴ്ചകൾ കാണാൻ
കടപ്പാട് വിക്കിമീഡിയ കോമൺസ്