A place to Discuss Alternate History , Conspiracy , Secret Societies , Occult , Secret technologies , Above Top Secret stuff, Metaphysics etc.. posts are copied from social media platforms like Facebook whatsapp groups ..This blog is not associated with or supports any WhatsApp groups .. This blog won't take responsibility of any problems arising from the use of any Whatsapp group of this blog members or any others ... Always remember to take responsibility for your own actions .. Respect the IT Act and other Laws .. You are only responsible for your posts and comments here ...

Klerksdorp Sphere - 250.കോടീ.വർഷം പഴക്കമുള്ള മെറ്റൽ ബോൾ

Klerksdorp Sphere - 250.കോടീ.വർഷം പഴക്കമുള്ള മെറ്റൽ ബോൾ

ദക്ഷണാഫ്രിക്കയിലെ സെൻട്രൽ നോർത്ത് പ്രവിശ്യയിലെ ഓട്രോദൽ എന്ന ചെറുപട്ടണത്തീൽ പൈറൊഫിലൈറ്റ് ഖനികളീൽ ഖനനം നടത്തീയവർ ആണ് നിഗൂഡമായ ഈ ബോളുകൾ കണ്ടെത്തീയത്, ഇരുണ്ട ചുവപ്പ് കലർന്ന തവിട്ട നിറമുള്ളയും 1 സെന്റീമീറ്റർ മുതൽ 10 സെന്റീമിറ്റർ വരെ വലുപ്പവും ഉള്ള ഈ ബോളുകളുടെ മദ്ധൃത്തിലുടെ ഭൂമദ്ധരേഖയുടെ സമാനമായ മൂന്ന് രേഖകൾ ഉണ്ട്, കാഴ്ച്ചയീൽ ഇത് മനുഷ്യ നിർമ്മിതമാണ് എന്ന് തോന്നുവെങ്കിലും ഇതിന് 250 കോടീ വർഷം പഴക്കം വരും. ഓർക്കണേ ഭൂമിയുടെ പഴക്കം 450 കോടീ വർഷവും ഭൂമിയിൽ ആദ്യമായീ ജീവന്റെ തുടിപ്പുകൾ തുടങ്ങിയത് 360 കോടീ വർഷവും മുൻപാണ് അതായത് ഭൂമി നല്ല ചെറുപ്പമാണ് എന്ന് മാത്രം അല്ല, ഏകകോശ ജീവികൾ പോലും ഉണ്ടാകുന്നതിന് മുൻപ് ആണ് ഈ വസ്തുക്കൾ നിർമ്മിക്കപെട്ടിരിക്കുന്നത്. ഇത് പോലെ ഒരു വസ്തു നിർമ്മിക്കാനുള്ള ഒരു ജീവിത സാഹചര്യവും ഇല്ലായിരുന്നു. ഇവയേ കുറിച്ച് പഠിച്ച ജിയോളജിസ്റ്റുകൾ പറയുന്നത് ഇത് അഗ്നീപർവ്വത സ്ഫോടനത്തിലോ മറ്റോ ഉണ്ടായതാണ് എന്നാണ് പക്ഷേ പ്രക്യതി ദത്തമായീ ഉണ്ടായത് പറയുന്നവർക്കും ഇത് എങ്ങനെയുണ്ടായീ എന്ന് ക്യത്യമായീ വിവരിക്കാൻ സാധിക്കുന്നില്ല. ഈ ബോളുകൾക്ക് ഉരുക്കിനേക്കാൾ കാഠിന്യം ഉണ്ട്. സ്റ്റീലിനേക്കാൾ കാഠിന്യം ഉള്ള ഇവയെങ്ങനേ ഉണ്ടായീ എന്നതാണ് അടുത്ത ചോദ്യം. ഇവ ഒന്നെങ്കീൽ hematite (Fe2O3) ന്റെയോ അല്ലെങ്കീൽ wollastonite (CaSiO3) മിശ്രിതമായീ ചെറിയ അളവിൽ hematite and goethite (FeOOH) കൂട്ടീ ഉണ്ടാക്കിയിരിക്കുന്നത് കണ്ടെത്തിയിട്ടുണ്ട്. ഇവയുടെ ഉള്ള് തുറന്ന് പരിശോധിച്ചപ്പോൾ നാരുപോലുള്ള വസ്തുക്കൾ കണ്ടെത്തിയി്ട്ടും ഉണ്ട് മാത്രമല്ല സാമാനമായ ബോളുകൾ ആസ്ട്രലിയായിൽ നിന്നും അമേരിക്കയിൽ നിന്നും കണ്ട് എടുത്തിട്ടുണ്ട്, പലതിനും 300 കോടിയോളം വർഷം പഴക്കമുള്ളവ, ഇവയേകുറിച്ച് പല സിദ്ധാന്തങ്ങളും ഉണ്ട്, ജീയോളജ്ജിസ്റ്റുകൾ പ്രക്യതിയീൽ തന്നെ ഉണ്ടയതായീ.വാദിക്കുന്നു പക്ഷേ പ്രക്യതിദത്തമാണ് എന്ന് വാദിക്കുന്നവർക്ക് നിക്കൽ സ്റ്റീൽ അലോയീ പ്രക്യതിദത്തമായീ കാണപെടാറില്ല എന്നാണ് മറുവാദക്കാരുടെ പ്രതികരണം മാത്രമല്ല ഇവയുടെ കോബിനേഷനുകൾ ഉണ്ടാകുന്നുള്ള സാഹചര്യങ്ങളും ഇല്ല എന്നും പറയുന്നു. കാലിഫോർണിയയിലെ ഒരു ഗവേഷണ കേന്ദ്രം ഇവ പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ആയിരത്തീൽ ഒരു ഇഞ്ച് പോലും വ്യത്യാസമില്ലത്ത അത്ര ക്യത്യതയോടെ ആണ് ഇവ ഉണ്ടാക്കിയിരിക്കുന്നത്, ഇത്തരം വസ്തുക്കളെ പൊതുവായീ Out of place artifacts എന്നു വിളിക്കുന്നു. എതായാലും ഇത് എങ്ങനെ നിർമ്മിക്കപെട്ടു എന്നത് ചുരുളഴിയാത്ത ഒരു രഹസ്യമാണ്, ഇവയേ കുറിച്ചുള്ള ഒരു തെറ്റായ വാദമാണ് നാസ കണ്ടെത്തീ ഇവ ആന്റീ ഗ്രാവിറ്റീയിലെ നിർമ്മിക്കാൻ പറ്റൂ എന്നുള്ളത് ഇതു പോലെ ധാരാളം വാദങ്ങൾ ഉണ്ട് എങ്കിലും ഇവയുടെ ഉത്ഭവം രഹസൃമാണ്. ഇവയുടെ യഥാർത്ഥ ഉദ്ദേശം എന്താണ്, 300 കോടീ.വർഷങ്ങൾക്ക് മുൻപ് ഇവ എങ്ങനേ നിർമ്മിക്കപെട്ടൂ? അന്യഗ്രഹത്തീൽ നിന്ന് വന്ന അതിഥികളോ അതോ ആധുനിക മനുഷ്യർ ഉണ്ടാകുന്നതിന് കോടികണക്കിന് വർഷം മുൻപ് ജീവിച്ച ബുദ്ധിയുള്ള ജീവികളോ? അതോ ടൈ ട്രാവൽ നടത്തിയവരുടെ കൈയീൽ നിന്ന് വീണുപോയതോ? പരബരഗത ചരിത്രപരമായ കാലഗണന അവഗണിച്ച് ഇവ ഒരു ചുരുൾ അഴിയ രഹസ്യമായീ നിലകൊള്ളുന്നു.
No automatic alt text available.